Obit

ചലച്ചിത്ര സംവിധായകന്‍ സന്ധ്യാമോഹന്റെ മാതാവ് അന്തരിച്ചു

ആലുവ : ചലച്ചിത്ര സംവിധായകന്‍ സന്ധ്യാമോഹന്റെ മാതാവ് കുന്നത്തേരി ഉള്ളനശേരി വീട്ടില്‍ പരേതനായ ഇറ്റാമന്റെ ഭാര്യ ജാനകി (96 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.മക്കള്‍ - സന്ധ്യാമോഹന്‍ , പ്രസന്നന്‍...

നിഖിൽ ഏബ്രഹാം നിര്യാതനായി

കോട്ടയം : ഈരയിൽക്കടവ് തുണ്ടിയിൽ പരേതനായ ബാബുവിന്റെയും സാലിയുടെയും മകൻ നിഖിൽ ഏബ്രഹാം( 33 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ക്നാനായ വലിയപള്ളിയിൽ...

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മെഡിക്കല്‍കോളജില്‍ റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു. വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തില്‍. കോഴിക്കോട് ജനിച്ചു. നാടകങ്ങളില്‍...

ചന്ദ്രൻ നിര്യാതനായി

നട്ടാശേരി: ഒറ്റപ്ളാക്കിൽ ചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ - ശാന്ത, മക്കൾ - ശാലിനി , സോമിനിമരുമക്കൾ - സുഭാഷ് (കുമരകം) അനീഷ് (നട്ടാശേരി )

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി

രാമപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ അഗസ്റ്റിൻ തോമസ് (78) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച. മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്. സംസ്‌കാരം ചക്കാമ്പുഴ ലോരെത്ത് മാതാ പള്ളി സെമിത്തേരിയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.