Obit

സി.പി.എം ആർപ്പൂക്കര ലോക്കൽ സെക്രട്ടറി ടി.ടി മാത്യു (മാത്തച്ചൻ)

ആർപ്പൂക്കര: സി.പി.എം ആർപ്പൂക്കര ലോക്കൽ സെക്രട്ടറി ആർപ്പൂക്കര തോട്ടിൽ വീട്ടിൽ ടി.ടി മാത്യു (മാത്തച്ചൻ -63) നിര്യാതനായി. ആർപ്പൂക്കരയിലെ ദേശാഭിമാനി ഏജന്റായിരുന്നു.ഭാര്യ - മോളി (കോരുത്തോട്, തണ്ണിപ്പാറ കുടുംബാംഗം)മക്കൾ - വിനീഷ് ടി.മാത്യു,...

ആതിരമ്പുഴ കോട്ടക്കുപുറം പറയൻകരിയിൽ അമ്മിണി

ആതിരമ്പുഴ :കോട്ടക്കുപുറം പറയൻകരിയിൽ  അമ്മിണി നാരായണൻ (82)നിര്യാതയായി. സംസ്കാരം ജനുവരി 15  ശനിയാഴ്ച 3.00 ന് വസതിയിൽ. പരേത അതിരമ്പുഴ കിടാചിറയിൽ കുടുംബാഗം.ഭർത്താവ് : നാരായണൻമക്കൾ പി എൻ പുഷ്പൻ (റിട്ട:എം ജി...

പൂവൻതുരുത്ത് ചിറയിൽ സി.സി ജേക്കബ്

പൂവൻതുരുത്ത്: ചിറയിൽ സി.സി ജേക്കബ് (70)നിര്യാതനായി. സംസ്‌കാരം ജനുവരി 13 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്കു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പരുത്തുംപാറയിലെ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.ഭാര്യ - അമയന്നൂർ അമരക്കാട്ട് കുടുംബാംഗം വത്സമ്മ.മക്കൾ...

മാങ്ങാനം മരുതൂർ എം സി ചെല്ലപ്പൻ

മാങ്ങാനം: മരുതൂർ എം സി ചെല്ലപ്പൻ (ചെല്ലപ്പൻ - 89 വയസ്) നിര്യാതനായി സംസ്ക്കാരം ജനുവരി 13 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മാങ്ങാനം എസ് എൻ ഡി പി ശ്മശാനത്തിൽ ....

അയ്മനം വല്യാട് പരയ്ക്കാട്ടെഴുപതിൽ പി.പി നാണു

അയ്മനം : വല്യാട് പരയ്ക്കാട്ടെഴുപതിൽ പി.പി നാണു (96 ) നിര്യാതനായി. സംസ്കാരം ജനുവരി 12 ബുധനാഴ്ച വല്യാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.ഭാര്യ: പരേതയായ പത്മാക്ഷി. ഏറ്റുമാനൂർ മാടപ്പാട്ട് വട്ടത്തുണ്ടത്തിൽ കുടുംബാംഗം.മക്കൾ : സുധർമ്മ...
spot_img

Hot Topics