ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തേക്ക് പോകുന്നത്. ഭരണകക്ഷി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.അവിശ്വാസ പ്രമേയ അവതരിപ്പിക്കുന്നതിന്...
കോട്ടയം: കുറവിലങ്ങാട് എം സി റോഡില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു നവ വരന്‍ മരിച്ചു. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പില്‍ കുഞ്ഞുമോന്‍ അന്നമ്മ ദമ്പതികളുടെ മകന്‍ റോബിന്‍ കെ ജോണ്‍ (28...
തിരുവനന്തപുരം: ആര്യാ നിവാസ് ഹോട്ടലിലും ഭക്ഷണത്തിന് ഈടാക്കുന്നത് അമിത വിലയെന്ന് വിമര്‍ശനം. തമ്പാനൂരിലെ ആര്യ നിവാസിലാണ് ഒരു ചായയ്ക്ക് 28 രൂപ 57 പൈസയും വടയ്ക്കും ഇതേ വിലയും ഈടാക്കുന്നതെന്നാണ് വിമര്‍ശനം. രണ്ട്...
ഇളങ്ങുളം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മു റിട്ട.അസി.രജിസ്ട്രാർ ഇളങ്ങുളം കൂരാലി പുളിക്കരയിൽ പി.ആർ.ദിലീപ്കുമാരൻ നായർ (73) അന്തരിച്ചു. ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാസെക്രട്ടറി, ബാലഗോകുലം പൊൻകുന്നം താലൂക്ക് ഉപാധ്യക്ഷൻ, തമ്പലക്കാട് വേദവ്യാസ വിദ്യാലയം പ്രിൻസിപ്പൽ എന്നീ നിലകളിൽ...