HomeNews

News

തിരുവല്ല ബഥേൽ പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു

തിരുവല്ല : തിരുവല്ല -മല്ലപ്പള്ളി റോഡിലെ ബഥേൽ പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം. എരുമേലി വാഴപ്പറമ്പിൽ വീട്ടിൽ രാഹുൽ ( 31...

ഞങ്ങള്‍ക്ക് പെണ്ണിനെ മാത്രം മതി, സ്വത്തും പണവും വേണ്ട..! വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ; മണര്‍കാട് അര്‍ച്ചനയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് സംശയം

മണര്‍കാട്: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്ത്രീധനപീഡനം കാരണമെന്ന് സംശയം. ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരിമാരുമാണ് രംഗത്തെത്തിയത്. മണര്‍കാട് മാലം ചിറയില്‍ വീട്ടില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജ് (24)...

കഴുത്തിന് വെട്ടേറ്റു, കൈവിരലുകള്‍ അറുത്തു മാറ്റിയ നിലയില്‍; ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; രാഷ്ട്രീയ കൊലപാതകമെന്ന് കേരളാ കോണ്‍ഗ്രസ്(ബി)

കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് കേരള കോണ്‍ഗ്രസ് (ബി). കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്....

എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപെട്ടു : രക്ഷപെട്ടത് മയക്കുമരുന്ന് പിടിച്ചുപറി കേസ് പ്രതികൾ

കൊച്ചി : എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്,...

കാവ്യാ മാധവനെ ചോദ്യം ചെയ്യുക സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം; തെളിവ് നശിപ്പിച്ചതിന് തനിക്ക് കാര്യമായി പണം നല്‍കിയില്ലെന്ന് ഹാക്കര്‍ സായ്ശങ്കര്‍; നാടകീയ വഴിത്തിരിവുകളും വെളിപ്പെടുത്തലുകളുമായി നടിയെ അക്രമിച്ച കേസ്;

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയ്‌ക്കെതിരായ തെളിവുകളില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസില്‍ വളരെ നിര്‍ണായകമാണെന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.