കൊച്ചി : സംസ്ഥാനത്ത് സ്വർണയിൽ വീണ്ടും വർധനവ്. ഇന്ന് ഗ്രാമിത് 35 വർദ്ധിച്ചത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4860പവന് - 38880
ന്യൂഡൽഹി: കോട്ടയത്തെ തങ്കു പാസ്റ്റർ അടക്കമുള്ള പ്രാർത്ഥനാ വ്യവസായികൾക്കും ആൾ ദൈവങ്ങൾക്കും വൻ തിരിച്ചടി നൽകി സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിച്ച് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ...
മൂലവട്ടം : മൂലവട്ടം റെയിൽവേ മേൽപ്പാലത്തിൽ കളഞ്ഞ് കിട്ടിയ മൊബൈൽ ഫോണിന്റെ ഉടമയെ തേടി നാട്ടുകാർ. മൊബൈൽ ഫോൺ പാലത്തിന് സമീപത്ത് നിന്നാണ് നാട്ടുകാർക്ക് കിട്ടിയത്. അടയാളം സഹിതം ബന്ധപ്പെടണമെന്ന് നാട്ടുകാർ അറിയിച്ചു....