പുതുപ്പള്ളി : പെട്രോൾ - ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് പുതുപ്പള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ ചവിട്ടി പ്രതിഷേധം സംഘടിപ്പിച്ചുപ്രതിഷേധം യോഗം സിപിഐഎം പുതുപ്പള്ളി ലോക്കൽ സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം...
റാന്നി: കനത്ത മഴയില്‍ ആല്‍മരം കടപുഴകി വീണ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡും തെങ്ങ് വീണു മേല്‍ക്കൂര തകര്‍ന്ന റാന്നി കക്കുഴിയില്‍ ജോബി മാത്യുവിന്റെ വീടും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍...
കോട്ടയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തീക്കോയി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തം സ്ഥലത്ത് കെട്ടിടം യാഥാര്‍ഥ്യമാകുകയാണ്. കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണ്. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ തീക്കോയി പഞ്ചായത്തിനോട്...