കോട്ടയം : റെയിൽവേ യാത്രക്കാരുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് അറിയുന്നതിനും സ്റ്റേഷനിലെ സ്റ്റാളുകൾ , ഭക്ഷണശാലകൾ തുടങ്ങിയവ യുടെ ഗുണനിലവാരവും സേവനങ്ങളും വിലയിരുത്തുന്നതിനും , റെയിൽവേ പാസഞ്ചർ സർവ്വിസസ് കമ്മിറ്റി ചെയർമാനും അംഗങ്ങളും...
കൊച്ചി : സംസ്ഥാനത്ത് സ്വർണയിൽ വീണ്ടും വർധനവ്. ഇന്ന് 25 രൂപയാണ് ഗ്രാമിന് കൂടിയത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4825പവന് - 38600
കോട്ടയം: അഡ്വ.ഗിരിജാ ബിജു എന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമപുസ്തകത്തിലുള്ളത് നീതി മാത്രമാണ്. കുറ്റവാളികൾക്ക് പഴുതടച്ച ശിക്ഷ വാങ്ങി നൽകിയ വാദമുഖങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തോളമായി പ്രോസിക്യൂട്ടറുടെ ചുമതല വഹിച്ച കേസുകളിലെല്ലാം അഡ്വ.ഗിരിജ നടത്തിയിരിക്കുന്നത്....
ആലപ്പുഴ: അപ്പര്‍കുട്ടനാട് പാടശേഖരങ്ങള്‍ക്ക് വേനല്‍മഴ ഭീഷണിയാകുന്നു. വിളവെത്താറായ പാടങ്ങളില്‍ നെല്ല് പൂര്‍ണമായും വെള്ളത്തിലായി. കഴിഞ്ഞ ഏതാനും ദിവസമായി വേനല്‍മഴ ശക്തമായതോടെയാണ് പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞത്. പത്തനംതിട്ട ജില്ലയിലെ നെല്ലുത്പാദനത്തിന്റെ 70 ശതമാനവും പെരിങ്ങര,...
കണ്ണൂര്‍: ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ ഭാവി നയം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കും. 12 പ്രതിനിധികളാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുക. കേരളത്തില്‍...