HomeNews

News

പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയ ചര്‍ച്ച ഇന്ന്; ഉച്ചയ്ക്ക് ശേഷം സംഘടനാ റിപ്പോര്‍ട്ടും ചര്‍ച്ചയും; സ്റ്റാലിനൊപ്പം പിണറായിക്കുമൊപ്പം കെ.വി തോമസ് പങ്കെടുക്കുന്ന സെമിനാര്‍ നാളെ

കണ്ണൂര്‍: ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ ഭാവി നയം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കും. 12 പ്രതിനിധികളാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുക. കേരളത്തില്‍...

ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; തിരുവനന്തപുരം മുല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അറിയാം

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. നാളെ...

‘സാര്‍ എന്നെ അറസ്റ്റ് ചെയ്യൂ..!’ ജയിലില്‍ കിടക്കണമെന്ന ആഗ്രഹവുമായി ചെന്ന് കയറിയത് ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍; ആവശ്യം നിരസിച്ചപ്പോള്‍ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു; അറസ്റ്റ് ചെയ്ത് പൊലീസ്

പത്തനംതിട്ട: 'സര്‍, എന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണം'. വിചിത്രമായ ആവശ്യവുമായി സ്റ്റേഷനില്‍ കയറിവന്ന ആള്‍ സ്ഥിരം സ്ഥിരം കുറ്റവാളിയായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്ല പരിചയം. പക്ഷേ, ഇത്തരമൊരു ആവശ്യം ആദ്യമാണ്. ബുധനാഴ്ച വൈകിട്ട്...

സംസ്ഥാനത്ത് സാമൂഹിക അകലം പാലിക്കലും ആള്‍ക്കൂട്ട നിയന്ത്രണവും പിന്‍വലിച്ചു; മാസ്‌കും ശുചിത്വവും തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. അതേസമയം മാസ്‌കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍...

മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണം; മണര്‍കാട് കവലയില്‍ ജനകീയ സദസ് നടത്തി

മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ മണര്‍കാട് കവലയില്‍ ജനകീയ സദസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.