അട്ടപ്പാടി: പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ കുടുംബത്തിന്റെ മുന്നിൽ യുവാവിന് ദാരുണമരണം. വിദ്യാർത്ഥിയായ ആദിവാസി യുവാവിനെയാണ് തേൻ ശേഖരിക്കാൻ പോയി മടങ്ങുന്നതിനിടെ കാട്ടാന ചവിട്ടിക്കൊന്നത്. അട്ടപ്പാടി കിണറ്റുകരയിൽ ഊരിലെ സഞ്ജു (16)വിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
രണ്ട്...
തിരുവനന്തപുരം: ഡ്രൈവിംങ് ലൈസൻസിനുള്ള കാഴ്ച പരിശോധന അടക്കമുള്ളവയ്ക്കു ശേഷം സർട്ടിഫിക്കറ്റുമായി ഇനി നെട്ടോട്ടം ഓടേണ്ട. ഈ സർട്ടിഫിക്കറ്റുകളെല്ലാം ഡോക്്ടർമാർക്ക് തന്നെ വാഹനിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ഡ്രൈവിംഗ് ലൈസൻസ്...
കൊച്ചി : ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖ ബാധിതനായി നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി...
കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ ഏഴ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്നസി എൻ ഐ, പച്ചിലക്കേരി, സ്വരമുക്ക്, കൊല്ലകേരി , കൊച്ചു കാഞ്ഞിരം,...
കോട്ടയം: ബിജെപി സ്ഥാപന ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ഓഫീസിന് മുമ്പിൽ ജില്ലാ...