കൊല്ലം: രാജ്യത്താദ്യമായി ഫുഡ് ഡെസ്റ്റിനേഷന്‍ ആശയവുമായി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ച സുപ്രീം എക്‌സ്പീരിയന്‍സയ്ക്ക് ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് ശുചിത്വ നിലവാരം പരിശോധിച്ച് ജില്ലാ ഭക്ഷ്യവകുപ്പ് നല്‍കുന്ന ഫൈവ് സ്റ്റാര്‍ ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു....
കോട്ടയം: ഏറ്റുമാനൂര്‍ മംഗളം കോളേജില്‍ നിന്നും മണിപ്പാലിലേക്ക് വിനോദയാത്ര പോയ മൂന്നംഗ വിദ്യാര്‍ത്ഥി സംഘം മുങ്ങി മരിച്ചു.കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍...
കോട്ടയം : സിപിഎം വെള്ളൂർ ലോക്കൽ കമ്മറ്റി പത്താഴക്കുഴി മലന്തിട്ട കിഴക്കേടത്തു പറമ്പിൽ കെ എൻ രാജനും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. വർഷങ്ങളായി പടുത കൊണ്ട് മറച്ച ഷെഡിൽ...
കോട്ടയം : കേരളാ കോൺഗ്രസ്( എം) നേതാവ് കെ.എം. മാണിയുടെ ചരമദിനാചരണത്തിന്റെ ഭാഗമായുള്ള സ്മൃതി സംഗമത്തിൽ ചങ്ങനാശേരിയിൽ നിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും. ഏപ്രിൽ ഒൻപതിന് രാവിലെ ഒൻപത് മണിയ്ക്കു കോട്ടയം തിരുനക്കര...