ന്യൂഡൽഹി: സോളാർ പീഡനക്കേസിൽ ഡൽഹി കേരള ഹൗസ് ജീവന്നക്കാരിൽ നിന്ന് സി.ബി.ഐ മൊഴിയെടുത്തു. മുൻ മന്ത്രി എ.പി അനിൽകുമാറിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ ജീവനക്കാരിൽ നിന്ന് സി.ബി.ഐ മൊഴിയെടുത്തത്. 2012...
കണ്ണൂർ: സി.പി.എമ്മിന്റെ 22 ആമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി. പൊതുസമ്മേളനവേദിയായ എ.കെ.ജി നഗറിൽ വൈകിട്ട് സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. ഇ.കെ. നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം...
തലയോലപ്പറമ്പ് : സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. വൈക്കം മുരിയൻകുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വൈക്കം വടക്കേ നട തുണ്ടു തറയിൽ കെ ആർ ബിജു(52)ആണ് മരിച്ചത്....
പാമ്പാടി : പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ് ഐ പുതുപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പാമ്പാടി കാള ചന്ത പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന്...
ഉക്രൈയിനിൽ നിന്ന് മടങ്ങിയെത്തിയ മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളുടെയും തുടർപഠനം ഇന്ത്യയിൽ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന്തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഉക്രൈയിനിലെ സാഹചര്യത്തെക്കുറിച്ച് ചട്ടം 193 പ്രകാരമുള്ള ചർച്ചയിൽ പങ്കെടുത്ത്...