കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103...
കൊച്ചി: പലരും നിരന്തരമായി വാദപ്രദിവാദങ്ങൾ നടത്തുന്ന ഒരു വിഷയമാണ് ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാമോ ഇല്ലയോ എന്നത്. ഇതിന് പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്. എന്നിരുന്നാലും ബഹുഭൂരിപക്ഷം വരുന്നവരും ഇടിയും...
ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനി നൂറ് ബില്ല്യണ്‍ ക്ലബ്ബില്‍ ഇടം നേടിയതിന് പിന്നാലെ എസ്ബിഐ 12,000 കോടി രൂപയിലേറെ എഴുതി തള്ളിയത് ചൂണ്ടിക്കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. രാജ്യത്തേയും ഏഷ്യയിലേയും ഏറ്റവും വലിയ...
തിരുവനന്തപുരം: കോൺഗ്രസിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ മുനയൊടിച്ചു പാർട്ടിയിലെ ഗ്രൂപ്പു പോരും ഡി.സി.സി. പ്രസിഡന്റിന്റെ വിവാദ പരാമർശവും. കെ.റെയിൽ വിരുദ്ധ സമരത്തിന്, അതുവരെ സജീവമാകാൻ കഴിയാതിരുന്ന കോൺഗ്രസിന് ഇടിച്ചുകയറാൻ അവസരമൊരുക്കിയതു മാടപ്പള്ളിയിലെ...
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും. കേരള സർക്കാർ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സർവീസ് വൈകിട്ട് 5.30ന് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ലാഗ് ഓഫ് ചെയ്യും....