കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ചാഞ്ചാടി നിന്നിരുന്ന വിലയിലാണ് ഇന്ന് മാറ്റമില്ലാത്തത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഗ്രാമിന് - 4780പവന് - 38240
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തൃശൂർ പൂരം മികച്ച രീതിയിൽ ആഘോഷിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
റവന്യൂ മന്ത്രി കെ രാജൻ,...
തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ . കേന്ദ്രം വിലകൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കമെന്നാണ് പറയുന്നതെന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്രം തരുന്നില്ല. നികുതി...
ഇസ്ലാമബാദ്: പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടതിനമെ എതിരെ പ്രതിപക്ഷം നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവിടാതെ സുപ്രീംകോടതി. പ്രതിപക്ഷത്തിന്റെ ഹർജിയിൽ നാളെയും വാദം തുടരും. രാഷ്ട്രീയ തർക്കത്തിൽ ഇടപെടില്ലെന്ന് സൈന്യവും വ്യക്തമാക്കി .
പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ...
കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സൈബർ ഡോം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 14 പേർ അറസ്റ്റിൽ. കഴിഞ്ഞദിവസത്തെ ഓപ്പറേഷൻ പി ഹണ്ടിൽ 39 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഫോണുകളുൾപ്പെടെ 267...