കൊല്ലം : തെന്മലയിൽ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന്റെ പേരിടീൽ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായിരുന്നു. പിതാവ് കുഞ്ഞിന്റെ ചെവിയിൽ പേര് വിളിക്കുമ്പോൾ ആ പേര് ഇഷ്ടപ്പെടാതെ മാതാവ് കുഞ്ഞിനെ...
കല്ലറ: റിട്ട. പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു.മുണ്ടാർ പുത്തൻപുരയിൽ വി ശശിധരൻ(72)ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ മുണ്ടാറിലാണ് സംഭവം.പെൻഷൻ വാങ്ങി തിരിച്ചു വന്ന ശശിധരൻ ശാരീരിക അസ്വാസ്യം ഉണ്ടായതിനാൽആശുപത്രിയിൽ പോകുന്നതിനായി വാഹനം...
ഭരണങ്ങാനം: ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡണ്ടിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാറമടലോബിയുടെ സ്വാധീനമാണെന്ന ഇടത് മുന്നണിയുടെ ആരോപണം അടിസ്ഥനരഹിതമാണെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു. സ്വതന്ത്രരായി വിജയിച്ച രണ്ടംഗങ്ങളും...
പനച്ചിക്കാട് : അങ്കണവാടികളിലെ തറയിൽ പായിലും വിരിയിലുമൊക്കെ കിടന്നിരുന്ന കുട്ടികളെ മെത്തയിൽ കിടത്തി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് . അങ്കണവാടി കുട്ടികൾക്കായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് 192 പ്രീ സ്കൂൾ ബെഡുകളാണ് വിതരണം...
റാന്നി: പത്തനംതിട്ട റാന്നിയിൽ ഒന്നര വയസുകാരിയെയും അമ്മയെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി ഐത്തല മീൻമുട്ടുപാറ ചുമന്ന പ്ലാക്കൽ സജീ ചെറിയാന്റെ ഭാര്യ റിൻസ (22) മകൾ അൽഹന എന്നിവരാണ്...