HomeNews

News

എം.ജി കലോത്സവം : ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവുമായി ളാക്കാട്ടൂർ സ്വദേശിനിയായ സി.എം.എസ് കോളജ് വിദ്യാർത്ഥി

കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ജി. കൃഷ്ണവേണി. കോട്ടയം സി.എം.എസ് കോളജ് ഒന്നാം വർഷ രസതന്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. ളാക്കാട്ടൂർ എം.ജി. എം ഹയർ...

കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വാഹനാപകടം; ഓട്ടോറിക്ഷയും ഇന്നോവയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു

ബേക്കർ ജംഗ്ഷനിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ എം.സി റോഡിൽ ബേക്കർ ജംഗ്ഷനിൽ വാഹനാപകടം. ഓട്ടോറിക്ഷയും ഇന്നോവയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഓട്ടോഡ്രൈവർ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ച് ഇയാളെ പുറത്തെടുക്കുന്നതിനുള്ള...

ധീരജിനെ ഒറ്റക്കുത്തിന് കൊന്നത് നിഖിൽ പൈലി തന്നെ; ധീരജിന്റെ ഹൃദയധമനികൾ അറ്റുപോയി; പതിനഞ്ചു മിനിറ്റിനുള്ളിൽ മരണം സംഭവിച്ചു; കേസിൽ കുറ്റപത്രവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ച് അന്വേഷണ സംഘം

തൊടുപുഴ: ധീരജ് വധക്കേസിൽ ഇടുക്കി ജില്ലാ സെഷൻസ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സമർപ്പിച്ചു. ഒന്നാം പ്രതി നിഖിൽ പൈലിയുടെ ഒറ്റക്കുത്തിനുതന്നെ ഹൃദയധമനി വാൽവ് അറ്റുപോയി ധീരജിന്റെ മരണം സംഭവിച്ചതായി...

കാഞ്ഞിരപ്പള്ളി പേട്ട ഗവ: ഹൈസ്കൂൾ അധ്യാപിക രമാദേവിയമ്മ വിരമിച്ചു

കാഞ്ഞിരപ്പള്ളി : 36 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച രമാദേവിയമ്മ, കെ.കെ ,അദ്ധ്യാപിക പേട്ട ഗവ: ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി .

കാവുംഭാഗത്ത് ഓട നിർമിക്കാനെടുത്ത കുഴിയിൽ കാർ വീണു; അപകടം ശക്തമായി പെയ്ത മഴയ്ക്കിടെ ഏറങ്കാവ് ജംഗ്ഷനിൽ

തിരുവല്ല : ശക്തമായി പെയ്ത മഴയ്ക്കിടെ കാവുംഭാഗത്ത് ഓട നിർമിക്കാനെടുത്ത കുഴിയിൽ കാർ വീണു. ഇന്ന് വൈകിട്ട് ആറു മണിയോടെ കാവുംഭാഗം ഏറങ്കാവ് ജംഗ്ഷനിൽ ആയിരുന്നു സംഭവം. കാവുംഭാഗം - തുകലശ്ശേരി റോഡിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.