കറുകച്ചാൽ: കറുകച്ചാലിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയ്ക്കു പിന്നിലിടിച്ച് വനിതാ ഡോക്ടർക്കു പരിക്ക്. പത്തനംതിട്ട പരുമലയിലെ ആശുപത്രിയിലെ വനിതാ ഡോക്ടർ സിബിലിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഏറ്റുമാനൂർ: ലൗ ജിഹാദിലൂടെ പോകുന്ന കത്തോലിക്ക പെൺകുട്ടികളെ ജിഹാദികൾ വേശ്യാവൃത്തിക്കു നിയോഗിക്കുകയാണെന്ന വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി.സി ജോർജ്. ഞായറാഴ്ച അതിരമ്പുഴയിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് പ്രവർത്തന ഉദ്ഘാടന യോഗത്തിലാണ് പി.സി...
കോട്ടയം: നഗരമധ്യത്തിൽ കഞ്ഞിക്കുഴിയിൽ വൻ ഗതാഗതക്കുരുക്ക്. കഞ്ഞിക്കുഴി മുതൽ കളക്ടറേറ്റ് വരെയുള്ള ഭാഗത്താണ് മതിയായ കാരണങ്ങളൊന്നുമില്ലാതെയുള്ള ഗതാഗതക്കുരുക്ക് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ തന്നെ ആരംഭിച്ച കുരുക്ക് ഉച്ചയായതോടെ അതിരൂക്ഷമായി മാറി. കഞ്ഞിക്കുഴി...