HomeNews

News

കവിയൂർ പടിഞ്ഞാറ്റുംചേരി കാവുങ്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ മോഷണം; ക്ഷേത്രത്തിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് പണം കവർന്നു

കവിയൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകവിയൂർ: പടിഞ്ഞാറ്റുംചേരി കാവുങ്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ മോഷണം. ശനിയാഴ്ച അർദ്ധരാത്രിയ്ക്കും ഞായറാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലും, കരയോഗം ഓഫിസും മുൻ വാതിലും കുത്തിത്തുറന്ന...

കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി; യാതൊരു നടപടിയുമെടുക്കാതെ കൈമലർത്തി അധികൃതർ; നാട്ടുകാരുടെ ആരോഗ്യത്തിന് പോലും ഭീഷണിയായി മാലിന്യ മാഫിയ

ഈരയിൽക്കടവിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി വീണ്ടും മാലിന്യമാഫിയയുടെ ക്രൂരത..! നൂറുകണക്കിന് ആളുകൾ നടന്നു പോകുന്ന റോഡിലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ മാലിന്യ മാഫിയ കക്കൂസ് മാലിന്യം...

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ബസിൽ നിന്നും വലിച്ചിറക്കി മർദിച്ചു; കൊച്ചിയിൽ ഇരുപതുകാരൻ പൊലീസ് പിടിയിലായി; യുവാവ് ലഹരിമരുന്നുകൾക്ക് അടിമയെന്നു സൂചന

കൊച്ചി: പെൺകുട്ടിയെ ബസ്സിൽ നിന്ന് വലിച്ചിറക്കി നിലത്തിട്ട് മർദ്ദിക്കാൻ ശ്രമിച്ച 20കാരൻ അറസ്റ്റിൽ.പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടിൽ പ്രണവ് (20) ആണ് പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പൊതുജനമധ്യത്തിൽ വെച്ച് ആക്രമിച്ച 20കാരനെ...

യു.കെയിൽ ജോലി വേണോ; 26 ലക്ഷം രൂപ ശമ്പളം വേണോ; മലയാളിയാണോ എങ്കിൽ അപേക്ഷിച്ചോളൂ; കിടിലൻ അവസരങ്ങളുമായി യുകെ വിളിക്കുന്നു

ലണ്ടൻ: മലയാളി നഴ്സുമാർക്ക് യുകെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. യു.കെ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടമായി ഇയോവിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എൻ.എസ്.എച്ച് ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും...

തൊഴിലാളികളുടെ വോട്ടെടുപ്പിൽ ‘യൂണിയന്’ വിജയം; ആമസോണിൽ അങ്ങിനെ തൊഴിലാളി യൂണിയനായി; ചരിത്രം തിരുത്തി തൊഴിലാളികൾ

ന്യൂയോർക്ക് : ആമസോൺ കമ്പനിയിൽ യൂണിയൻ രൂപീകരിക്കാനുള്ള വോട്ടെടുപ്പിൽ ചരിത്രം കുറിച്ച് തൊഴിലാളികൾ. ന്യൂയോർക്ക് സിറ്റിയിലെ സ്റ്റാറ്റൻ ഐലൻഡിലെ അമസോണിലെ ഫെസിലിറ്റിയിലെ തൊഴിലാളികളാണ് യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്കയിൽ ആമേസോണിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.