HomeNews

News

നിങ്ങളുടെ സ്കൂൾ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാൻ ഞാനെത്തും കുട്ടികളെ : സ്കൂൾ ഗ്രൗണ്ടിന്റെ വലുപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ട കുട്ടികൾക്ക് ഉറപ്പുമായി മന്ത്രി ശിവൻ കുട്ടി

തിരുവനന്തപുരം : സ്കൂൾ മൈതാനത്തിന്റെ വലുപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിൽ - ഞാൻ നിങ്ങളുടെ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുമെന്ന ഉറപ്പുമായി മന്ത്രി വി.ശിവൻകുട്ടി. ഇന്ന് ആറ്റുകാൽ എംഎസ് നഗറിലെ കുട്ടികളാണ് മന്ത്രിയെ...

ഏറ്റുമാനൂരിന് അപകട ശനി : മൂന്ന് അപകടങ്ങൾ ; ഒരാൾക്ക് പരിക്ക്

ഏറ്റുമാനൂർ: ഏറ്റുമാനൂരും ആറുമാനൂരുമായി ശനിയാഴ്ച മൂന്നു വാഹനാപകടങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു. എം.സി. റോഡിലുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ എട്ടിനും , ഉച്ചയ്ക്ക് 12 നും , ഉച്ചയ്ക്ക് ഒന്നരയ്ക്കുമായാണ്...

മലയാളി നേഴ്സ് കാനഡയിൽവാഹനാപകടത്തിൽ മരിച്ചു ; മരിച്ചത് പാലാ കരൂർ സ്വദേശിയായ യുവതി

പാലാ : കാനഡയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന പാലാ സ്വദേശിനിയായ നേഴ്സ് മരിച്ചു. കരൂർ മാറിയപുറം ശില്പയാണ് (44) മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്‌സാണ്. മ്യൂസിക് ക്ലാസിന് പോയ മക്കളെ കൂട്ടിവരാൻ പോകുന്നതിനിടെ...

എക്യുമെനിക്കൽ ബൈബിൾ കൺവൻഷൻ

ഒളശ: വൈഎംസിഎയുടെ 13-ാം മത് എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ 2022 ഏപ്രിൽ 3 ന് ഞായർ 6.30 pm ന് വൈഎംസിഎയ്ക്ക് സമീപം പി.റ്റി. ബാബു പാറെക്കുന്നുംപുറത്തിൻ്റെ വസതിയിൽ വച്ച് നടക്കും. പ്രസിഡൻ്റ് ലിജോ...

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വൻ നേട്ടം; 41 കോടി രൂപയുടെ വിറ്റുവരവുമായി സാമ്പത്തിക വർഷത്തിൽ നേട്ടമുണ്ടാക്കി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 2021 -22 സാമ്ബത്തികവർഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. 2020-21 സാമ്പത്തികവർഷത്തെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.