കൊച്ചി : പെരുമ്പാവൂർ കണ്ടന്തറയിൽ യുവതി തലക്ക് വെട്ടേറ്റ് മരിച്ച നിലയിൽ. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ(35) ആണ് കൊല്ലപ്പെട്ടത്. കണ്ടന്തറ മൂത്തേടൻ ലത്തീഫീൻ്റെ വാടകക്ക് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ ഭർത്താവ് ഫക്രുദ്ധീൻ...
കോട്ടാങ്ങൽ : പ്രശസ്ത സാഹിത്യകാരൻ മുട്ടത്ത് വർക്കിയുടെ സഹോദരനും മാന്നാനം കെ.ഇ കോളജിലെ മലയാളം അധ്യാപകനായിരുന്ന മാത്യൂ ജെ. മുട്ടത്തിൻ്റെ പിതാവുമായ ജോസഫ് കുഞ്ഞ് (92) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2...
കൊച്ചി: റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മൊത്ത വില്‍പനക്കാരായ അര്‍ബന്‍ ഡോമിനന്‍സിന്റെ 4-ാമത്തെ ഔട്ട്‌ലെറ്റ് കൊച്ചി കോണ്‍വെന്റ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേയര്‍ എം. അനില്‍കുമാര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. കൊച്ചിക്ക് പുറമേ കാസര്‍ഗോഡ്, ബംഗലൂരു, ഡല്‍ഹി...
കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകള്‍്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി ശല്യം ചെയ്തിരുന്ന യുവാവ് പിടിയില്‍. കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ...