HomeNews

News

‘കോടതിക്ക് ബ്രിട്ടീഷ് പ്രേതം’ സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ?; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.വി ജയരാജന്‍

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ...

വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയേയും കുടുംബത്തേയും തീ കൊളുത്തിക്കൊല്ലാനുള്ള ശ്രമത്തിനിടെ പ്രതിശ്രുത വരന്‍ പൊള്ളലേറ്റു മരിച്ചു; അക്രമണത്തില്‍ പെണ്‍കുട്ടിക്കും സഹോദരനും പരിക്ക്

കോഴിക്കോട്: വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയേയും കുടുംബത്തേയും തീ കൊളുത്തിക്കൊല്ലാനുള്ള ശ്രമത്തിനിടെ പ്രതിശ്രുത വരന്‍ പൊള്ളലേറ്റു മരിച്ചു. വളയം സ്വദേശിയും നാല്‍പത്തിയൊന്ന് വയസുകാരനുമായ രത്‌നേഷ് ആണ് മരിച്ചത്. കോഴിക്കോട് വളയത്ത് ഇന്ന് പുലര്‍ച്ചെ രണ്ട്...

യുവാക്കൾ കൃഷിയിൽ താല്പര്യമുള്ളവരാകണം : യൂത്ത് ഫ്രണ്ട് എം തിരുവാർപ്പ്  മണ്ഡലം കമ്മിറ്റി

തിരുവാർപ്പ് :  കേളത്തിലെ യുവ തലമുറ കൃഷിയിൽ നിന്നു അകന്നു പോകുന്നു എന്നും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ  നേതൃത്വത്തിൽ നിരവധി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു...

വാവാതൂരിൽ വൈദ്യുതി മുടങ്ങിയിട്ട് നാല് മണിക്കൂർ : ക്ഷേത്രത്തിലെ ഉത്സവത്തെയും ബാധിച്ച് വൈദ്യുതി മുടക്കം : ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഇരുട്ടിൽ

കോട്ടയം : വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബി. വൈകിട്ട് ആറ് മണിയ്ക്ക് മുടങ്ങിയ വൈദ്യുതി നാലര മണിക്കൂറായിട്ടും മടങ്ങിയെത്തിയിട്ടില്ല. മണർകാട് വൈദ്യുതി സെക്ഷന്റെ കീഴിൽ വരുന്ന ഈ പ്രദേശങ്ങളിൽ ആറു...

പണിമുടക്കിൽ പണിമുടക്കി വൈദ്യുതിയും : ദുരിതം ജനത്തിന് : മഴയും കാറ്റും വിളിച്ചപ്പോൾ വൈദ്യുതി പോയി : ജില്ലയിൽ പല പ്രദേശങ്ങളിലും നാല് മണിക്കൂറായി വൈദ്യുതി ഇല്ല : ഫോണെടുക്കാതെ മറുപടി പറയാതെ...

കോട്ടയം : കനത്ത മഴയിലും കാറ്റിലും ജില്ലയിലെ പല പ്രദേശങ്ങളിലും വൈദുതി മുടങ്ങി. പണിമുടക്ക് ദിവസമായതിനാൽ വൈദുതി മുടങ്ങിയത് പല പ്രദേശത്തും വൈദ്യുതി വിതരണത്തെയും ബാധിച്ചു. വൈകിട്ട് ആറു മണിയോടെ മുടങ്ങിയ വൈദ്യുതി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.