HomeNews

News

കൂട്ടിയ്ക്കൽ: മൂന്നാം മൈൽ മഠത്തിൽ എം.ഐ.നൗഷാദ്

കൂട്ടിയ്ക്കൽ: മൂന്നാം മൈൽ മഠത്തിൽ, പരേതനായ ഇബ്രാഹിം - സൈനബ ദമ്പതികളുടെ മകൻ , മുണ്ടക്കയം ടൗണിലെ ആധാരം എഴുത്തുകാരൻ എം.ഐ.നൗഷാദ് (50) നിര്യാതനായി.പരേതൻ ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, മുണ്ടക്കയം...

കിണറ്റിൽ വീണയാളെ കോന്നി ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

കോന്നി കല്ലേലി തോട്ടം എസ്റ്റേറ്റിലെ കണ്ണനാണ് കിണറ്റിൽ അകപ്പെട്ടത്. മങ്ങാരത്ത് 30 അടി ആഴമുളള കിണർ വൃത്തിയാക്കാനിറങ്ങിയപ്പോൾ കിണറിന്റെ തൊടി ഇടിഞ്ഞാണ് കണ്ണൻ കിണറ്റിലേക്ക് വീണത് . കോന്നി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി...

പ​ണി​മു​ട​ക്കി​ൽ​നി​ന്ന് പി​ന്മാ​റി​ല്ല : സെറ്റോ

കോട്ടയം : സെറ്റോയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന 48 മണിക്കൂർ പണിമുടക്കം രണ്ടാം ദിവസവും തുടരുമെന്ന് സെറ്റോ ജില്ലാ ചെയർമാർ രഞ്ജു കെ മാത്യു അറിയിച്ചു. പ​ണി​മു​ട​ക്കി​നെ...

കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

കൊല്ലാട് : കോൺഗ്രസ്സ് കോട്ടയം നിയാേജകമണ്ഡലം മണ്ഡലം മെംമ്പർഷിപ്പ് ക്യാമ്പയിൻ തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്യാതന്ത്ര്യ സമര സേനാനിയായ കൈതയിൽ റവ.കെസി ചാക്കോ ശാസ്ത്രിക്ക് നൽകി ഉദ്ഘാടനം ചെയ്തു. കോട്ടയത്ത്...

പുതുപ്പള്ളി മാങ്ങാനം ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ ; ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലന്ന് പരാതി

കോട്ടയം : പുതുപ്പള്ളി മാങ്ങാനം ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞതായി പരാതി. പുതുപ്പള്ളി വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കനത്ത മഴയെ തുടർന്ന് വൈദ്യുതി മുടങ്ങിയത്. ഇതോടെ പ്രദേശമാകെ ഇരുട്ടിലായിരിക്കുകയാണ്. വിജയപുരം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.