HomeNews

News

അഴിമതിക്കാരെ പറപ്പിച്ചിട്ടും അഴിമതി വേരോടെ അറുത്തുമാറ്റാനാവുന്നില്ല; മന്ത്രിയ്ക്കു പുല്ലുവില: കെടുകാര്യസ്ഥതയുടെ വിളനിലമായി കോട്ടയം ജിയോളജി ഓഫീസ്

കോട്ടയം: കെടുകാര്യസ്ഥതയുടെ വിളനിലമായി കോട്ടയം ജിയോളജി ഓഫീസ്. മന്ത്രി ഇടപെട്ട് അഴിമതിക്കാരെ തെറിപ്പിച്ചിട്ടും ജില്ലയിലെ ജിയോളജി ഓഫിസിലെ അഴിമതി തടയാനാവുന്നില്ല. ഇത് കടുത്ത വിമർശനങ്ങൾക്ക് ഇടയുണ്ടാകുന്നുണ്ട്. ഫയലുകൾ കുമിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഏറിയപ്പോൾ...

മികച്ച നടന്‍ വില്‍ സ്മിത്ത്, നടി ജെസിക്ക, ചിത്രം ‘കോഡ’; ഓസ്‌കര്‍ പുരസ്‌കാര നേട്ടങ്ങള്‍ അറിയാം

ലൊസാഞ്ചലസ്: 'കിംഗ് റിച്ചാര്‍ഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. 'ദ ഐസ് ഓഫ് ടാമി' ഫയേ എന്ന ചിത്രത്തിലൂടെ ജെസിക്ക ചസ്‌റ്റൈന്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍...

അഹിന്ദു ആയതിനാല്‍ ഉത്സവത്തില്‍ നൃത്തംചെയ്യാന്‍ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

തൃശൂര്‍: കൂടല്‍ മാണിക്യം ക്ഷേത്ര ഉത്സവത്തില്‍ നൃത്തംചെയ്യാന്‍ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം. ഒരു മതത്തിലും വിശ്വസിക്കാത്ത...

മികച്ച നടനുള്ള ഓസ്‌കര്‍ വില്‍ സ്മിത്തിന്; ചടങ്ങിനിടെ വേദിയില്‍ കയറി അവതാരകന്റെ മുഖത്തടിച്ച് താരം; പ്രകോപന കാരണം ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശം, വീഡിയോ കാണാം

ലൊസാഞ്ചലസ്: ലോകം കാത്തിരിക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി. 'കിംഗ് റിച്ചാര്‍ഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ജെയ്ന്‍ കാംപിയോണ്‍ 'ദ...

ഇത് ചരിത്രം, ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിര നടനായി ട്രോയ് കോട്‌സര്‍..! മികച്ച സഹനടി അരിയാന ഡിബോസ്; ഡ്യൂണിന് നാല് അവാര്‍ഡുകള്‍; ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു; വീഡിയോ കാണാം

ലൊസാഞ്ചലസ്: ലോകം കാത്തിരിക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയോതോടെ ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് എന്ന ചരിത്ര നേട്ടവും അദ്ദേഹത്തിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.