HomeNews

News

ചങ്ങനാശേരി വൈദ്യുതി സെക്ഷന്റെ പരിധിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുൻസിപ്പാലിറ്റി വർക്കുമായി ബന്ധപ്പെട്ട് റെയിൽവേ ജംഗ്‌ഷൻ മുതൽ കോഹിന്നൂർ വരെ മാർച്ച് 26 ശനിയാഴ്ച രാവിലെ 07:30 മുതൽ 11:00 മണി വരെയും കുറ്റിശ്ശേരി ക്കടവ്...

മണർകാട് വൈദ്യുതി സെക്ഷന്റെ പരിധിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

മണർകാട്: പെരുമാനൂർകുളം, കണിയാങ്കുന്ന് കുഴിപ്പുരയിടം, പാലമുറി, നാലുമണിക്കാറ്റ്, കോട്ടമുറി ഭാഗങ്ങളിൽ മാർച്ച് 26 ശനിയാഴ്ച ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് വൈദ്യുതി സെക്ഷന്റെ പരിധിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ്: മങ്ങാട്ടുമന, കുമാരനെല്ലൂർ, നീലിമംഗലം, എസ്.എച്ച് മൗണ്ട്, ജൂബിലി റോഡ്, ദേവപ്രഭ, മിൽമ, മടുക്കാനി ഭാഗങ്ങളിൽ ശനിയാഴ്ച ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ വൈദ്യുതി സെക്ഷന്റെ പരിധിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കുറുപ്പന്തറ : സെക്ഷൻ പരിധിയിൽ പനന്താനം, വഞ്ചിപുരയ്ക്കൽ , എസ്.എൻ.വി സ്കൂൾ ഭാഗങ്ങളിൽ മാർച്ച് ശനിയാഴ്ച 26 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

ഗാന്ധിനഗർ വൈദ്യുതി സെക്ഷന്റെ പരിധിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ: സെക്ഷൻ പരിധിയിൽ പിണംചിറകുഴി, തൊമ്മൻ കവല, കുമരംകുന്ന്, കണിയാകുളം, പെരുമ്പടപ്പ് ഭാഗങ്ങളിൽ മാർച്ച് 26 ശനിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics