HomeNews

News

പത്തനംതിട്ട നഗരസഭ ആസ്ഥാനത്ത് തീപിടുത്തം; മികവുറ്റ മോക്ഡ്രില്‍ രക്ഷാപ്രവര്‍ത്തനം

പത്തനംതിട്ട: അതിരാവിലെ സൈറണിട്ട് ഫയര്‍ ഫോഴ്‌സും ആംബുലന്‍സും പത്തനംതിട്ട നഗരസഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് എത്തിയപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. പലരും ഫയര്‍ എന്‍ജിനു പിന്നാലെ വിവരം അറിയാനായി ഓടിയെത്തി. പിന്നാലെ ചിലരെ...

ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനേയും രണ്ട് മക്കളേയും കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി; മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും; കാര്‍ കണ്ടെത്തിയത് ഹൈവേക്ക് സമീപമുള്ള കൃഷിസ്ഥലത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനേയും രണ്ട് മക്കളേയും കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരിച്ചവരുടെ വിവരങ്ങള്‍ വിക്ടോറിയ പോലീസ് ഒദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഡിഎന്‍എ ടെസ്റ്റ് നടത്തി മൃതദേഹം ആരുടേതെന്ന് ഉറപ്പിച്ച ശേഷമായിരിക്കും...

ആവേശമായി യുവജന റാലി; പാമ്പാടിയിൽ ആഘോഷം തീർത്ത് ഡിവൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി; പാമ്പാടിയിൽ യുവജനങ്ങളുടെ വമ്പൻ പ്രകടനം

പാമ്പാടി : ആയിരങ്ങളുടെ ആവേശം അണപൊട്ടിയൊഴുകിയ ആഘോഷറാലിയോടെ ഡിവൈഎഫ്.ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി. ജില്ലയിലെ യുവതയുടെ കരുത്ത് വിളിച്ചറിയിച്ച് പാമ്പാടിയിൽ നടന്ന യുവജന റാലി ആവേശമായി. പാമ്പാടി ആലാംപള്ളിയിൽ നിന്ന് ആരംഭിച്ച റാലി...

പുതുവയൽ കണിപറമ്പിൽ അനിൽകുമാർ കെ ജി

മീനടം : പുതുവയൽ കണിപറമ്പിൽ അനിൽകുമാർ കെ ജി (42) നിര്യാതനായി. സംസ്‍കാരം ശനി 4 ന് വീട്ടുവളപ്പിൽ . ഭാര്യ അംബിക, മക്കൾ അർച്ചന, അഭിനവ് .

ക്ഷീരോത്പാദക സഹകരണ സംഘം പ്രവര്‍ത്തനോദ്ഘാടനം

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സെന്റര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് കൂവപ്പള്ളി സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തില്‍ നടക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ അധ്യക്ഷതയില്‍ സെബാസ്റ്റ്യന്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics