HomeNews

News

തൊടുപുഴയില്‍ ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവം; 64 വയസുള്ള മുത്തച്ഛന് 73 വര്‍ഷം തടവും പിഴയും; പീഡനം പുറത്തറിഞ്ഞത് കുഞ്ഞിന്റെ മുത്തശ്ശി കുറ്റകൃത്യം നേരില്‍ക്കണ്ടതോടെ

തൊടുപുഴ: ഏഴു വയസ്സുള്ള പേരമകനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മുത്തശ്ശന് തടവും പിഴയും വിധിച്ച് കോടതി. കേസില്‍ 64 വയസ്സുകാരനായ മുത്തച്ഛന് 73 വര്‍ഷം തടവും 1,60,000 പിഴയുമാണ് ഇടുക്കി ഫാസ്റ്റ്ട്രാക്ക്...

ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാം; ഇരുപതിനായിരം പേരെ വോളണ്ടിയര്‍മാരായി നിയോഗിക്കുമെന്ന് ഫിഫ; അപേക്ഷിക്കേണ്ട വിധം അറിയാം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിച്ചുതുടങ്ങാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. 15 ലക്ഷത്തോളം ഫുട്ബോള്‍ ആരാധകരെയാണ് ഫിഫയും ഖത്തറും പ്രതീക്ഷിക്കുന്നത്. ഈ ആരാധകര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ടൂര്‍ണമെന്റുമായി...

അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ വാച്ചര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പളും അറസ്റ്റില്‍; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിംഗിനിടെ

കട്ടപ്പന: ഇടുക്കിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശി ശശികുമാര്‍ ആണ് അറസ്റ്റിലായത്. പീഡന വിവരം പോലിസിനെ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതിനാണ് പ്രിന്‍സിപ്പലിനെയും...

കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീയെ അപമാനിച്ചു; റാന്നി സ്വദേശികളായ രണ്ടംഗ സംഘം മേലുകാവിൽ പിടിയിൽ

പാലാ: കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീയെ അപമാനിച്ച രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. റാന്നി സ്വദേശികളായ രണ്ടു പേരെയാണ് മേലുകാവ് പൊലീസ് പിടികൂടിയത്. റാന്നി അയിരൂർ ഇടപ്പാവൂർ തറമണ്ണിൽ വീട്ടിൽ നിമിൽ (34), തറമണ്ണിൽ...

ചൈനയില്‍ വിമാനം തകര്‍ന്ന് വീണ് 132 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വീഡിയോ കാണാം

ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ചൈനീസ് വ്യോമയാന മന്ത്രാലയം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics