HomeNews

News

കുറിച്ചിയിൽ മാർച്ച് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കുറിച്ചി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, ചകിരി എന്നീ ട്രാൻസ്ഫോർമറുകളിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

പൈക വൈദ്യുതി സെക്ഷനിൽ മുടങ്ങും

പൈക: സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരക്കുന്ന്, കാളച്ചന്ത, പച്ചാത്തോട്, വിളക്കുമരുത്, മുട്ടിയാനിക്കുന്ന് ഭാഗങ്ങളിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

ചങ്ങനാശേരിയിൽ മാർച്ച് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ചങ്ങനാശേരി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ 6 മണി വരെയും അസംപ്ഷൻ , മതുമൂല...

അയ്മനം സെക്ഷനിൽ മാർച്ച് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

അയ്മനം: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കരു മാൻ കാവ്, വള്ളോം തറ എന്നീ പ്രദേശങ്ങളിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 600 മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി വൈദ്യുതി സെക്ഷനിൽ മാർച്ച് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

പുതുപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരക്കുറ്റി, റബർ വാലി ,കയ്പ്പനാട്ട് പടി ട്രാൻസ്‌ഫോമറുകളിൽ മാർച്ച് 22 ന് ചൊവ്വാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics