HomeNews

News

കോട്ടയം സെൻട്രൽ സെക്ഷനിൽ മാർച്ച് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാൻ കുന്ന്, പനയക്കഴിപ്പ്, തളിക്കോട്ട എന്നീ ഭാഗങ്ങളിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

മാർച്ച് 22 ന് തെങ്ങണ വൈദ്യുതി സെക്ഷനിൽ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപ്പാടം ട്രാൻസ്‌ഫോർമറിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും; വിവരങ്ങള്‍ പങ്കുവച്ച് ഗതാഗത മന്ത്രി; മിനിമം ചാര്‍ജുകളിലെ മാറ്റങ്ങള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകളും കൂടുമെന്ന സൂചന നല്‍കി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ - ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച...

ഇന്ന് തിരുനക്കരയിൽ ദേശവിളക്കും വലിയവിളക്കും; നാളെ കൊട്ടിക്കയറും പൂരം; തിരുനക്കരയ്ക്ക് അഴകേകാൻ കൊമ്പൻ തൃക്കടവൂർ ശിവരാജു എത്തുന്നു

കോട്ടയം: എട്ടാം ഉത്സവത്തിന്റെ കേളികൊട്ടുമായി കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൽ പൂരാവേശം കൊടികയറുന്നു. പൂരത്തിന്റെ ആവേശം വാനോളമുയർത്തി മാർച്ച് 22 ചൊവ്വാഴ്ച ക്ഷേത്രത്തിൽ തൃക്കടവൂർ ശിവരാജു എന്ന കൊമ്പൻ തിടമ്പണിയും. ഇന്ന് ക്ഷേത്രത്തിൽ ഉത്സവാഘോഷത്തിന്റെ...

തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവരുടെ ശ്രദ്ധയ്ക്ക്

കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് , ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അസ്സല്‍ , റേഷന്‍ കാര്‍ഡ് , സത്യവാങ്മൂലം , വാര്‍ഷീക വരുമാന സര്‍ട്ടിഫിക്കറ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics