HomeNews

News

മൂലവട്ടം കുറ്റുവേലിൽ കെ.കെ പുരുഷോത്തമൻ

മൂലവട്ടം : കുറ്റുവേലിൽ കെ. കെ പുരുഷോത്തമൻ (കുഞ്ഞുമോൻ - 74 ) നിര്യാതനായി. സംസ്‍കാരം മാർച്ച് 22 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മുട്ടമ്പലം എസ്. എൻ. ഡി. പി ശ്മശാനത്തിൽ....

നവകേരള തദ്ദേശകം 2022; മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ കോട്ടയത്തെ തദ്ദേശസ്ഥാപന പ്രതിനിധികളുമായി സംവദിക്കും

കോട്ടയം: നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മാര്‍ച്ച് 22vd കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരുമായും സെക്രട്ടറിമാരുമായും സംവദിക്കും. വൈകിട്ട് മൂന്നിന് മണര്‍കാട് സെന്റ്...

നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ നടത്താനിരുന്ന മെഗാ ജോബ് ഫെയര്‍ തീയതി മാറ്റി

കോട്ടയം: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി മാര്‍ച്ച് 24 ന് നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ നടത്താനിരുന്ന മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 25...

കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാന്‍ അവസരം; പുതുക്കിയ വിസാ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക ജൂണ്‍ ഒന്ന് മുതല്‍; പ്രവാസികള്‍ക്ക് ആശ്വാസം

മസ്‌കറ്റ്: ഒമാനില്‍ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാന്‍ അവസരം. സെപ്തംബര്‍ ഒന്നു വരെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 31 വരെ പുതുക്കുന്നവര്‍ക്കാണ്...

കോട്ടയം നാട്ടകം ഗവ.കോളജിലെയും പോളിടെക്‌നിക്കിലെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; അസ്വസ്ഥത അനുഭവപ്പെട്ട ഒന്‍പത് കുട്ടികള്‍ ആശുപത്രിയില്‍

കോട്ടയം: നാട്ടകം ഗവ.കോളജിലെയും പോളിടെക്‌നിക് കോളജിലെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടകം കോളേജിന് എതിര്‍ വശത്ത് മുന്‍ മുനിസിപ്പല്‍ സൂപ്രണ്ട് ഷീബാ നിവാസില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics