HomeNews

News

കെ.റെയിലിൽ കോട്ടയത്ത് പ്രതിഷേധച്ചൂട്; ആവേശം നിറച്ച് അണികളുമായി ലോറിയിൽ ചാടിക്കയറി ഡിസിസി പ്രസിഡന്റ്; സർവേക്കല്ലുമായി എത്തിയ വാഹനം തടഞ്ഞ് ലോറിയിൽ ഇരുപ്പുറപ്പിച്ച് പ്രതിഷേധക്കാർ; പ്രതിഷേധക്കാർക്ക് ഭക്ഷണം ലൈവായി പാചകം ചെയ്തു നൽകി വീട്ടമ്മമാർ;...

കുഴിയാലിപ്പടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ചങ്ങനാശേരിയ്ക്കു പിന്നാലെ കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിലും കെ.റെയിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. എൺപതോളം വീടുകൾ കെറെയിലിനടിയിലാകുമെന്നു ഭയന്ന നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാർക്ക് പിൻതുണയുമായി വിവിധ രാഷ്ട്രീയ...

കോട്ടയം പാമ്പാടി മീനടത്തു നിന്നു കാണാതായ അച്ഛനും മകളും സഞ്ചരിച്ച ബൈക്ക് കല്ലാർ കുട്ടി ഡാമിൽ നിന്നും കണ്ടെത്തി; ബന്ധുവീട്ടിലേയ്ക്കു പോയ അച്ഛന്റെയും മകളുടെയും തിരോധാനത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പാമ്പാടി പൊലീസ്

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: പാമ്പാടി മീനടത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ അച്ഛനും പതിനേഴുകാരിയായ മകളും സഞ്ചരിച്ച ബൈക്ക് കല്ലാർകുട്ടി ഡാമിൽ നിന്നും കണ്ടെത്തി. അച്ഛനെയും മകളെയും കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ...

2020 ൽ കേരളത്തിൽ ആത്മഹത്യ ചെയ്തത് 311 കുട്ടികൾ ;  കൊവിഡ് കാലത്ത് കുട്ടികൾക്കിടയിൽ അത്മഹത്യ വർദ്ധിച്ചതായി പൊലീസ് : അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

തിരുവനന്തപുരം : രണ്ടു വർഷം കൊണ്ട് സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് സൂചന ഉള്ളത്. കോവിഡ് കാലത്ത് കുടുംബബന്ധങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളാണ്...

വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചു : മലയിൻകീഴ് സി.ഐയ്ക്കെതിരെ പൊലീസ് കേസെടുത്തു : സി.ഐയ്ക്കെതിരെ നടപടി എടുത്ത് പൊലീസ്

തിരുവനന്തപുരം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ മ​ല​യി​ന്‍​കീ​ഴ് പൊലീ​സ് എ​സ്‌എ​ച്ച്‌ഒ എ.​വി. സൈ​ജു​വി​നെ​തി​രെ ന​ട​പ​ടി. സൈ​ജു​വി​നെ പൊലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി. ഇ​യാ​ള്‍ നി​ല​വി​ല്‍ അ​വ​ധി​യി​ലാ​ണ്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന വ​നി​താ...

നാഷണലിസ്റ്റ് കിസാൻ സഭ തിരുവല്ല നിയോജക മണ്ഡലം കൺവെൻഷൻ

നാഷണലിസ്റ്റ് കിസാൻ സഭ തിരുവല്ല നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം എൻ സി പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ. ജിജി വട്ടശേരിൽ നിർവ്വഹിച്ചു. എൻ കെ എസ് ജില്ലാ പ്രസിഡന്റ് ശ്രീ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics