HomeNews

News

അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ല..! വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി; വിധിയില്‍ നിരാശയെന്ന് ബേബിയുടെ സഹോദരന്‍

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. കെ.കെ. ജയചന്ദ്രന്‍, കെ.ജി.മദനന്‍, കുട്ടന്‍ എന്നിവരാണ് എം.എം.മണിക്കൊപ്പം ഹര്‍ജി നല്‍കിയത്. ജയചന്ദ്രനെ പ്രതിയാക്കിയ നടപടി ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. പ്രതികള്‍...

ഇരുപത്തിരണ്ടുകാരിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയില്‍; യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട്: നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മല്‍ മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൃദുലക്ക് ഗുരുതരമായി പൊള്ളലേറ്റു....

മാടപ്പള്ളിയിലെ പൊലീസ് നരനായാട്ട്, യുഡിഎഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക്; സര്‍ക്കാര്‍ പിന്‍വാങ്ങും വരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം; മാടപ്പള്ളിയില്‍ അധികൃതര്‍ ഇട്ട കെ റെയില്‍ കല്ലുകള്‍ കാണാനില്ല

ചങ്ങനാശേരി: മാടപ്പള്ളിയിലെ പൊലീസ് നടപടി ഉള്‍പ്പെടെയുള്ള കെ റെയില്‍ പ്രതിഷേധത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പൊലീസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും സഭയില്‍...

പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ചൂരവടിയിൽ ശാന്തമ്മ ചാക്കോ

പനച്ചിക്കാട്: ഓട്ടക്കാഞ്ഞിരം ചൂരവടിയിൽ ശാന്തമ്മ ചാക്കോ (64) നിര്യാതയായി. സംസ്‌കാരം മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പരുത്തുംപാറ നെയ്യേൽ ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ.

സംസ്ഥാനത്ത് ഇനിമുതല്‍ വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യണം; പുനര്‍വിവാഹിതരാകുമ്പോള്‍ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കണം; രാജ്യത്ത് ആദ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: വിവാഹം രജിസ്ട്രര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്ത്യയില്‍ വിവാഹ മോചനം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics