HomeNews

News

കോട്ടയം സെൻട്രൽ സെക്ഷനിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 18 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കസ്തൂർബാ, കല്ലുപുരക്കൽ, മുഞ്ഞനാട്,മാണിക്കുന്നം, ഇളമ്പള്ളി,അറുപുഴ എന്നീ ഭാഗങ്ങളിൽ മാർച്ച് 18 ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി...

പൈകയിൽ മാർച്ച് 18 ന് വൈദ്യുതി മുടങ്ങും

പൈക : സെക്ഷന്റെ പരിധിയിൽ വരുന്ന മല്ലികശ്ശേരി, കൊച്ചുകൊട്ടാരം ഭാഗങ്ങളിൽ മാർച്ച് 18 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചിയിൽ മാർച്ച് 18 ന് വൈദ്യുതി മുടങ്ങും

കുറിച്ചി: സെക്ഷന്റെ പരിധിയിൽ മാർച്ച് 18 വെള്ളിയാഴ്ച രാവിലെ 09:00മുതൽ 05:00വരെ കൂമ്പാടി, കാവനാടി, ബദനി, കനകകുന്ന്, എ.വി.എച്ച്.എസ്, ഹോമിയോ റിസേർച്ച്, പാലത്ര ഐസ് പ്ലാന്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

അയ്മനത്ത് മാർച്ച് 18 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അയ്മനം: സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കവല, കുഴിത്താർ, തട്ടുങ്കൽ, കല്ലുമട, മാമ്പറമ്പ്, കൈതകം പാടം എന്നിവിടങ്ങളിൽ മാർച്ച് 18 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി...

മീനടത്ത് മാർച്ച് 18 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മീനടം: സെക്ഷൻ പരിധിയിൽ ഉള്ള നെല്ലിക്കാക്കുഴി ട്രാൻസ്‌ഫോർമറിൽ മാർച്ച് 18 വെള്ളിയാഴ്ച 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics