HomeNews

News

കോട്ടയം നഗരമധ്യത്തിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; പുളിമൂട് ജംഗ്ഷനിൽ നിന്നും പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവ്; പിടിയിലായത് പെരുമ്പായിക്കാട് സ്വദേശി

പുളിമൂട് ജംഗ്ഷനിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ പൊലീസിന്റെ കഞ്ചാവ് വേട്ട. കാൽകിലോ കഞ്ചാവുമായി പെരുമ്പായിക്കാട് സ്വദേശിയെ വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്. പെരുമ്പായിക്കാട്...

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഗ്രാമിന് വർദ്ധിച്ചത് 15 രൂപ

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 15 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4745പവന് - 37960

പത്തനംതിട്ടയിൽ കൗൺസിലിംങിന് എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ കൂടൽ പള്ളിയിലെ വികാരി അറസ്റ്റിൽ

പത്തനംതിട്ട: കൗൺസിലിംങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ കൂടലിൽ പോക്സോ കേസിൽ വൈദികനെ കസ്റ്റഡിയിലെടുത്തു. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക...

കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ കഞ്ചാവ് വേട്ട; കഞ്ചാവ് പിടികൂടിയത് വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും

കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ കഞ്ചാവ് വേട്ട. കാൽകിലോ കഞ്ചാവുമായി കെ.എസ്.ആർ.ടി.സി ബസിൽ വന്നിറങ്ങിയ യുവാവ് പിടിയിൽ. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു നടത്തിയ...

അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപ! പാല്‍ ലിറ്ററിന് 263! ദിവസം ഏഴര മണിക്കൂര്‍ പവര്‍കട്ട്: സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക; കലാപവുമായി ജനം തെരുവില്‍

കൊളംബോ: വിദേശനാണയം ഇല്ലാത്തതിനാല്‍ വിലക്കയറ്റവും ക്ഷാമവും രൂക്ഷമായതോടെ ശ്രീലങ്കയില്‍ കലാപവുമായി ജനം തെരുവിലിറങ്ങി. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics