HomeNews

News

പഞ്ചാരയില്‍ വീഴല്ലേ പൊലീസേ..! ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവം; ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാല്‍ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണം; സേനയ്ക്ക് നിര്‍ദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവമാണെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഡിജിപി മുന്നറിയിപ്പ് നല്‍കുന്നത്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചും സ്ത്രീകളുടെ...

മറിയപ്പള്ളി മുട്ടത്ത് ലോറി അപകടത്തിന്റെ കാരണം ഡ്രൈവർക്കുണ്ടായ ഹൃദയാഘാതം; ഡ്രൈവറുടെ മരണം സംഭവിച്ചത് വെള്ളത്തിൽ വീണ ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന ; ഡ്രൈവറുടെ ശ്വാസകോശത്തിൽ ചെളി കണ്ടെത്തി

കോട്ടയം : മറിയപ്പള്ളി പാറമടക്കുളത്തിൽ ലോറി മറിയാനിടയായ അപകടമുണ്ടായത് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്. ഡ്രൈവർ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡ്രൈവർ ക്കുടെയ ഹൃദയാഘാതത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ലോറി...

എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻതല സഹോദരൻ അയ്യപ്പൻ മേഖലാ സമ്മേളനം; അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻതല സഹോദരൻ അയ്യപ്പൻ മേഖലാ സമ്മേളനം ഇരവിപേരൂർ ശാഖയിൽ അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത...

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 135; രോഗമുക്തി നേടിയവര്‍ 1554

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 135. രോഗമുക്തി നേടിയവര്‍ 1554. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം 131, എറണാകുളം...

കുറിച്ചിയിൽ മാർച്ച് 14 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എഫ്.എ.സി.ടി കടവ്, പള്ളാത്രകവല, മുട്ടത്തുകടവ്, ഫ്ലോറട്ടെക്സ്, എക്കോ റബ്ബർ, റെഡിമെയ്ഡ്, വൈ.എം.എ, ഇടനാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 14 തിങ്കളാഴ്ച രാവിലെ 09:00 മുതൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics