HomeNews

News

വൈക്കം ബീച്ചിലെ കൂട്ടത്തല്ല് പ്രണയത്തിൽ നിന്നും പിന്മാറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ; മർദനമേറ്റത്ത് ചേർത്തല പാണാവള്ളി സ്വദേശിയായ യുവാവിന്; പെൺകുട്ടിയും യുവാവും അക്രമി സംഘവും പൊലീസ് കസ്റ്റഡിയിൽ; അക്രമത്തിന്റെ വീഡിയോ കാണാം

വൈക്കം: വൈക്കം ബീച്ചിൽ യുവാക്കളുടെ സംഘംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് പ്രണയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ. വ്യാഴാഴ്ചയുണ്ടായ സംഭവത്തിലാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. പ്രണയിനിയുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ചേർത്തല പാണാവള്ളി സ്വദേശിയായ...

അയ്മനം മരിയാത്തുരുത്ത് പുത്തൻപുരയ്ക്കൽ ശ്രീജിത്ത്

അയ്മനം : മരിയാത്തുരുത്ത് പുത്തൻപുരയ്ക്കൽ സദാശിവന്റെ മകൻ ശ്രീജിത്ത് (42) ബഹറിനിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്ഭാര്യ- നിഷ

കോട്ടയം തിരുനക്കരയിലെ ജവഹർ ബാലഭവൻ അതേ സ്ഥാനത്ത് തന്നെ നിലനിർത്തണം; മാധ്യമ – സാംസ്‌കാരിക അധോലോകത്തിനെതിരെ പ്രതിഷേധവുമായി കൂട്ടായ്മ; പ്രതിഷേധ പരിപാടികൾ ഇന്ന് വൈകിട്ട് നാലിന്; അഡ്വ.കെ. സുരേഷ്‌കുറുപ്പ് ഉദ്ഘാടനം ചെയ്യും

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ജവഹർ ബാലഭവൻ അതേ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള മാധ്യമ - സാംസ്‌കാരിക അധോലോക കൂട്ടായ്മയ്‌ക്കെതിരെ പ്രതിഷേധവുമായി സംരക്ഷണ സമിതി. ജവഹർ ബാലഭവൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ...

ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 8-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം, 8 ന് ശ്രീബലി, സേവ 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന്...

മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വീണ ലോറിയിലെ ഡ്രൈവറെ കണ്ടെത്താനായില്ല; ഡ്രൈവർക്കാൻ ശനിയാഴ്ച പകലും തിരച്ചിൽ തുടരും; ലോറി ഉയർത്താൻ ശ്രമിച്ച ക്രെയിൻ ചരിഞ്ഞതോടെ തിരച്ചിൽ അവസാനിപ്പിച്ച് അഗ്നിരക്ഷാ സേന

മറിയപ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വെള്ളിയാഴ്ച രാത്രിയിൽ മറിഞ്ഞ ടിപ്പർ ലോറിയിലെ ഡ്രൈവർക്കായി കുളത്തിൽ തിരച്ചിൽ തുടരുന്നു. നൂറ് അടിയോളം ആഴമുള്ള പാറമടക്കുളത്തിൽ ഇരുപത് അടിയിലേറെ ആഴത്തിലാണ് ലോറി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics