HomeNews

News

കോട്ടയം നഗരമധ്യത്തില്‍ ബസേലിയസ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; തര്‍ക്കം റോഡില്‍ എഴുതുന്നതിനെ ചൊല്ലി; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കോട്ടയത്ത് നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: ബസേലിയസ് കോളേജിന് മുന്നില്‍ റോഡില്‍ എഴുതുന്നതിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. കോട്ടയം നഗരമധ്യത്തില്‍ ബസേലിയസ് കോളേജിന് മുന്നിലുണ്ടായ സംഘര്‍ത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സാന്നിധ്യം....

പത്തനംതിട്ട കളക്ടറേറ്റിൽ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരെ ആദരിച്ചു; മല്ലപ്പള്ളി ബ്ലോക്കിൽ കവിയൂർ പഞ്ചായത്തിലെ മേറ്റ് ജാൻസി തോമസിന് അനുമോദനം

പത്തനംതിട്ട : വനിതാ ദിനത്തോടനുബന്ധിച്ചു പത്തനംതിട്ട കളക്ടറേറ്റിൽ വെച്ചു നടന്ന ചടങ്ങിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് മികച്ച മേറ്റ് ആയി തിരഞ്ഞെടുത്ത കവിയൂർ പഞ്ചായത്തിലെ 13-ാംവാർഡിലെ മേറ്റ് ജാൻസി തോമസി നെ...

വിദര്‍ഭയില്‍ അരങ്ങേറി, ലങ്കയില്‍ അരങ്ങൊഴിഞ്ഞു; സജീവ ക്രിക്കറ്റില്‍ നിന്നും ശ്രീശാന്ത് വിരമിച്ചു; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി താരത്തിന്റെ ട്വീറ്റ്

കൊച്ചി: മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ കേരള...

കിടങ്ങൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി പിടിയില്‍

കോട്ടയം : കിടങ്ങൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഢന വിവരം പുറത്തറിയുന്നത്. കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ ബാബുവിന്‍റെ...

കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ രാജനിറങ്ങി; ഒടുവില്‍ രാജനെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി; തിരുവല്ല പരിയാരത്തെ രക്ഷാപ്രവര്‍ത്തന ദൗത്യം വിജയകരം

തിരുവല്ല: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവിനെ തിരുവല്ലയില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തി കിണറ്റില്‍ നിന്നും രക്ഷപെടുത്തി. ഇന്നുച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പരിയാരം തെക്കേ മുറിയില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics