HomeNews

News

തൊട്ടാല്‍ പൊള്ളും പൊന്ന്..! സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിക്കുന്നു; ഇന്ന് കൂടിയത് 1040 രൂപ; രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റത്തവണ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി.ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്...

കാവ്യാമാധവന്റെ ലക്ഷ്യ ബ്യൂട്ടിക്കില്‍ തീപിടുത്തം; തയ്യല്‍ മെഷീനും തുണിത്തരങ്ങളും കത്തിനശിച്ചു; തീപിടുത്തമുണ്ടായത് പുലര്‍ച്ചെ മൂന്ന് മണിക്ക്

കൊച്ചി: കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കിലാണ് തീപിടുത്തമുണ്ടായത്. മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ നിര്‍മ്മാണ് യൂണിറ്റാണിത്. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. പുലര്‍ച്ചെ...

ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 5-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് .കലാപരിപാടികൾ 5.30 ന്...

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു; സംഭവം മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ; രണ്ട്‌പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കല്ലമ്പലത്ത് നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്. മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് അപ്രതീക്ഷിത അക്രമണമുണ്ടായത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെയാണ്...

ഇനി വിദ്യാർത്ഥികൾക്ക് ആഘോഷമായി വിനോദ യാത്ര പോകാം; കോളേജ് വിദ്യാർത്ഥികൾക്ക് വിനോദയാത്രയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്; പുനരാരംഭിക്കുന്നത് കൊവിഡ് കാലത്ത് തടഞ്ഞു വച്ചിരുന്ന പഠന വിനോദ യാത്രകൾ

കോട്ടയം: കോളേജ് വിദ്യാർത്ഥികളുടെ മനസ് മടിപ്പിച്ച് കൊവിഡ് വഴിമുടക്കിയിരുന്ന യാത്രകൾ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ്. കൊവിഡിനെ തുടർന്നു തടഞ്ഞു വച്ചിരുന്ന വിനോദ - പഠന യാത്രകൾ പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics