HomeNews

News

കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാമിന്റെ ചെറുമകന്‍ വീടിന്റെ ഗേറ്റ് വീണ് മരിച്ചു; ഈരാറ്റുപേട്ടയിലെ മൂന്ന് വയസുകാരന്റെ മരണം കളിക്കുന്നതിനിടെ

ഈരാറ്റുപേട്ടയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാമിന്റെ ചെറുമകന്‍ കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി(3) ആണ് മരിച്ചത്. ചൊവ്വാഴ്ച...

കടബാധ്യതയിൽ കുടുങ്ങിത്തകർന്നു; കരകയറാൻ കൈത്താങ്ങായി കണ്ടത് വീടിനു സമീപത്തെ സ്ഥലം; വീടിനടുത്ത് വില്ലവന്നാൽ അഭിമാനക്ഷതമെന്നു സഹോദരങ്ങൾ; അഭിമാനവും കടവും തമ്മിൽ ഏറ്റുമുട്ടിയപ്പോൽ പൊലിഞ്ഞത് രണ്ടു ജീവൻ; കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകത്തിലേയ്‌ക്കെത്തിതയത് ഈ തർക്കങ്ങൾ

ജാഗ്രതാ ന്യൂസ്ക്രൈം ഡെസ്‌ക്കോട്ടയം: കടബാധ്യതയിൽ കുടുങ്ങിത്തകർന്നതിനെ തുടർന്ന് കരകയറാൻ കണ്ടെത്തിയ അവസാന കച്ചിത്തുരുമ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പിടിവിട്ടു പോയ ജോർജിന്റെ തോക്കിലെ വെടിപൊട്ടിയപ്പോൾ തകർന്നത് രണ്ടു കുടുംബങ്ങളുടെ നെഞ്ചകമാണ്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു...

മാന്നാറിൽ വൻ തീപിടുത്തം; പരുമലക്കടവിൽ കത്തി നശിച്ചത് മൂന്ന് കട; തീ ആളിപ്പടരുന്നു; തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു; വീഡിയോ കാണാം

മാന്നാറിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻമാന്നാർ: ആലപ്പുഴ മാന്നാറിൽ പരുമലക്കടവിൽ വൻ തീപിടുത്തം. തീ കത്തി മൂന്നു കടകൾക്ക് സമ്പൂർണ നാശം. മാന്നാർ പരുമലക്കടവിലെ മൂന്നു കടകൾക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് കടയ്ക്ക് തീ...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വർദ്ധിച്ചിരുന്ന സ്വർണ വിലയാണ് മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4940പവന് - 39520

തിരുവല്ല – പൊടിയാടി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി

തിരുവല്ല : തിരുവല്ല - പൊടിയാടി റോഡിലെ ഉണ്ടപ്ലാവിൽ നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സ്വകാര്യ പുരയിടത്തിന്റെ മതിലും തകർന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടപ്ലാവ് ജംഗ്ഷന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics