HomeNews

News

ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 3-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് ഭദ്രദീപ പ്രകാശനം സിനിമാതാരം...

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ആരെങ്കിലും നോര്‍ക്ക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണം; പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കു തിരികെ എത്തി; ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം: യുക്രെയിനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ആരെങ്കിലും നോര്‍ക്ക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ അടിയന്തരമായി അതു ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറുന്നതിലേയ്ക്കാണിത്. യുക്രൈയിനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍...

ക്രിസ്മസ് രാത്രിയില്‍ കിഴക്കമ്പലത്ത് പൊലീസ് വാഹനം കത്തിച്ച സംഭവം; ജാമ്യം ലഭിച്ച 123 തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുത്ത് കിറ്റക്സ്; തീരുമാനം തൊഴിലാളികളുടേയും കുടുംബങ്ങളുടെയും ദയനീയ സാഹചര്യം നേരിട്ട് ബോധ്യപ്പെട്ടതിനാലെന്ന് സാബു ജേക്കബ്

കൊച്ചി: ക്രിസ്മസ് രാത്രിയില്‍ പൊലീസ് വാഹനം കത്തിച്ച്, പൊലീസുകാരെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനരുങ്ങി കിറ്റക്സ് കമ്പനി. അന്തിമ കുറ്റപത്രത്തില്‍...

യുക്രൈന്‍ പോരാട്ടം അവസാനിപ്പിച്ചാല്‍ പിന്മാറുമെന്ന് റഷ്യ; പോരാട്ടം കൃത്യമായ ആസൂത്രണത്തോടെയെന്ന് പുടിന്‍; ഒഡേസ തകര്‍ക്കാന്‍ റഷ്യ ശ്രമിക്കുന്നതായി സെലന്‍സ്‌കി

മോസ്‌കോ: യുക്രൈന്‍ പോരാട്ടം അവസാനിപ്പിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. കൃത്യമായ ആസൂത്രണത്തോടെയാണ് ഇപ്പോഴത്തെ പോരാട്ടം നടക്കുന്നതെന്നും യാഥാര്‍ത്ഥ്യം മനസിലാക്കി യുക്രൈന്‍ ക്രിയാത്മകമായി ഇടപെടണമെന്നും ക്രെംലിന്‍ പുറത്തിറക്കിയ...

കോട്ടയം മണിപ്പുഴയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ കരുനാഗപ്പള്ളി സ്വദേശികള്‍ക്ക് പരിക്ക്

കോട്ടയം: മണിപ്പുഴയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കരുനാഗപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യുവാക്കളെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മണിപ്പുഴ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics