HomeNews

News

കുറുപ്പന്തറയിൽ ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കുറുപ്പന്തറ : സെക്ഷൻ പരിധിയിൽ കക്ക ത്തുമല, ലക്ഷം കവല ഭാഗങ്ങളിൽ മാർച്ച് ഏഴ് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

ചങ്ങനാശേരിയിൽ ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ചങ്ങനാശേരി : ഇലക്ട്രിക്കൽ  സെക്ഷൻ്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ എന്നീ ട്രാൻസ്ഫോർമർകളിൽ മാർച്ച് ഏഴ് തിങ്കളാഴ്ച രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

മീനടത്ത് ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

മീനടം : സെക്ഷൻ പരിധിയിൽ ഉള്ള കുരുവിക്കാട്, തേക്കനാട്, ചേലമറ്റംപടി, കൊല്ലംപറമ്പ് ട്രാൻസ്ഫോർമറുകളിൽ മാർച്ച് ഏഴ് തിങ്കളാഴ്ച 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

താലികെട്ടിയ ചിത്രങ്ങള്‍ വാട്‌സ്ആപ് സ്റ്റാറ്റസാക്കി; 107ാം നമ്പര്‍ മുറിയില്‍ ഒരു സ്ത്രീ മരിച്ചുവെന്ന അജ്ഞാത ഫോണ്‍ സന്ദേശം; ഗായത്രിയുടെ കൊലയാളി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട സ്വദേശി ഗായത്രിദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസില്‍ കീഴടങ്ങി. ഗായത്രിക്ക് ഒപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണ്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ കൊല്ലം പരവൂര്‍...

സംസ്ഥാനത്ത് ഇന്ന് 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 189; രോഗമുക്തി നേടിയവർ 3033; കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തിൽ 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics