HomeNews

News

യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകളുമായി റഷ്യ; യുദ്ധഭൂമിയിലിപ്പോഴും രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍; എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരും

ദില്ലി: യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് ഇന്ത്യ. യുദ്ധഭൂമിയില്‍ അകപ്പെട്ട ഇന്ത്യക്കാര്‍ക്കായി 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍കീവ്,...

കോട്ടയത്തെ കഞ്ചാവ് കടത്തുകാരന്റെ തോളിൽ ‘ചേതക്ക്’ കൈവച്ചു! കഞ്ചാവുമായി എത്തിയ പ്രതി പൊലീസിന്റെ വലയിലായി; കഞ്ചാവ് കടത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ തന്ത്രം പൊളിച്ചത് പൊലീസ് നായകളായ ചേതക്കും ഡോണും ചേർന്ന്

സ്‌പെഷ്യൽ സ്റ്റോറിജാഗ്രതാ ന്യൂസ്കോട്ടയം: ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി ഒറീസ സ്വദേശിയെ പൊലീസ് പിടികൂടിയതിനു വഴിയൊരുക്കിയത് കോട്ടയം ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ രണ്ട് നായ്ക്കൾ.! ജില്ലാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ നർക്കോട്ടിക്...

ഭവാനിയും പ്രിയയും കേരളത്തിലെ മികച്ച വാക്‌സിനേറ്റര്‍മാര്‍; വനിതാ ദിനത്തില്‍ ദേശീയപുരസ്‌കാരം ഏറ്റുവാങ്ങും; അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ദേശീയ കൊവിഡ് 19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റര്‍മാരായി തിരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക്...

”കാലത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് ഹൃദയത്തിന്റെ ഗ്രഹം തെറിച്ചുപോയിരിക്കുന്നു” ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു; വിതുമ്പി കായികലോകം

ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ (52) അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയില്‍ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 1969ല്‍ ആസ്ത്രേലിയയിലെ ഫേണ്‍ട്രീ ഗള്ളിയിലാണ്...

കോട്ടയം ജില്ലയിലെ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച് വിജിലൻസിന്റെ പേരിൽ വിരട്ട് : കൈക്കൂലി ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി അറസ്റ്റിൽ

കോട്ടയം : ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച്, വിജിലൻസ് ഉദ്യോഗസ്ഥനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics