HomeNews

News

ശ്രീ ശാരദാ പ്രതിഷ്ഠയുടെ 110-ാം വാര്‍ഷികം; ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷ്ത്തുകള്‍ സംഘടിപ്പിക്കും

കോട്ടയം: ശിവഗിരിയില്‍ ഏപ്രില്‍ 16,17,18 തീയതികളില്‍ നടക്കുന്ന ശ്രീ ശാരദാ പ്രതിഷ്ഠയുടെ 110-)o വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തിനു മുന്നോടിയായി ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍എല്ലാ...

ജീവനൊടുക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനാറുകാരി മരിച്ചു; മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതോടെ 70 ശതമാനം പൊള്ളലേറ്റു; ആത്മഹത്യയ്ക്ക് വഴിവച്ചത് കുടുംബ വഴക്ക്

മാള: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനാറുകാരി മരിച്ചു. മാള വെണ്ണൂര്‍ സ്വദേശി ഐക്കരപ്പറമ്പില്‍ സുബ്രഹ്‌മണ്യന്റെ മകള്‍ ദിയ ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിനിടെ 70 ശതമാനത്തോളം...

എം.സി റോഡിൽ മൂവാറ്റുപുഴയിൽ വീണ്ടും വാഹനാപകടം ; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

കൊച്ചി : മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം; രണ്ട് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ്...

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തു; നേരിട്ടെത്തി സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷ് ഡിസ്ചാര്‍ജ് ആയി. ആരോഗ്യ വകുപ്പ്...

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശം; പരാതി നല്‍കിയാലും പാര്‍ട്ടി പരിഗണിക്കുന്നില്ല; പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം

കൊച്ചി: വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍.ബിന്ദു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ചില ഘട്ടങ്ങളിലെങ്കിലും പാര്‍ട്ടി ശരിയായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics