HomeNews

News

ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം; ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കുട്ടികളുടെ വെളിപ്പെടുത്തല്‍ സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ

കാസര്‍കോട്: ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇതിനോടനുബന്ധിച്ച് ഏഴ് പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ പോലീസ്...

കോട്ടയം മോനിപ്പള്ളി വളവില്‍ ടോറസ് ലോറി കുഴിയിലേക്ക് മറിഞ്ഞു; അപകടത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ ഇരുട്ടിലായി പ്രദേശം; അപകടമുണ്ടാക്കിയത് എറണാകുളത്ത് നിന്നും പാലായിലേക്ക് വാഹനങ്ങളുമായി പോയ ടോറസ് ലോറി

മോനിപ്പള്ളിയില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍ കോട്ടയം: ടോറസ് ലോറി കുഴിയിലേക്ക് വീണ് വന്‍ അപകടം. കിടങ്ങൂര്‍ റോഡില്‍ മോനിപ്പള്ളി വളവിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളത്ത് നിന്നും പാലായിലേക്ക് വാഹനങ്ങളുമായി പോയ...

പതിവ് പോലെ പ്രഭാതസവാരിക്കിറങ്ങി; പക്ഷേ, കുഞ്ഞുമോന്‍ ഇനിയും മടങ്ങിയെത്തിയില്ല; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസും കുടുംബവും

കോട്ടയം: രാവിലെ ഒന്‍പത് മണിയോടെ നടക്കാനായി കവലയിലേക്കിറങ്ങും. പുറത്ത് നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം കയ്യില്‍ പണമുണ്ടെങ്കില്‍ ഒരു ലോട്ടറിയെടുക്കും. ഇല്ലാത്ത ദിവസം ലോട്ടറിക്കാരനോടും നാട്ടുകാരോടും കുശലങ്ങള്‍ പറഞ്ഞ ശേഷം തിരികെ വീട്ടിലേക്ക്...

ക്രിമിനലുകളെയും സാമൂഹ്യ വിരുദ്ധരെയും പൂട്ടാൻ കോട്ടയം നഗരത്തിൽ പൊലീസിന്റെ കോമ്പിങ്ങ് : നഗരത്തിൽ അലഞ്ഞ് തിരിയുന്നവർക്ക് പൂട്ട് : വാഹന പരിശോധനയും ശക്തം

കോട്ടയം : നഗരത്തിൽ അലഞ്ഞ് തിരിയുന്ന സാമൂഹ്യ വിരുദ്ധർക്ക് പൂട്ടിട്ട് ജില്ലാ പൊലീസ്. കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് എതിരെ നടപടി കർശനമാക്കിയിരിക്കുന്നത്. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന...

കോട്ടയം ജില്ലയിൽ 2022 മാർച്ച് 3 വ്യാഴാഴ്‌ച 80 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും

കോട്ടയം : മാർച്ച് മൂന്ന് വ്യാഴാഴ്ച ജില്ലയിൽ 80 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 16 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 64 കേന്ദ്രങ്ങളിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics