HomeNews

News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്; ഗ്രാമിന് ഒറ്റ ദിവസം കൂടിയത് 100 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വിലകൂടിയിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് -4770പവന് - 38160

കോട്ടയം കളത്തിപ്പടി പൊൻപള്ളി പള്ളിയിൽ മോഷണം; അർദ്ധരാത്രിയിൽ പള്ളിയിലെത്തിയ യുവ മോഷ്ടാക്കളെ പൊലീസ് പിടികൂടി

കോട്ടയം: അർദ്ധരാത്രിയിൽ പള്ളിയിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ രണ്ടു യുവാക്കളെ പൊലീസ് സംഘം പിടികൂടി. പള്ളിയ്ക്കുള്ളിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. രണ്ടു പേരെയും ഈസ്റ്റ് പൊലീസിനു കൈമാറി. മാർച്ച് ഒന്നാം തീയതി ചൊവ്വാഴ്ച...

നിറയെ കുട്ടികളുമായി സ്‌കൂള്‍ ബസ് തനിയെ മുന്നോട്ട് നീങ്ങി; ഡ്രൈവര്‍ സീറ്റില്‍ കയറി ബ്രേക്ക് ചവിട്ടി വാഹനം നിര്‍ത്തി അഞ്ചാം ക്ലാസുകാരന്‍; തുണയായത് അമ്മാവനൊപ്പം ടോറസ് ലോറിയില്‍ പോയ മുന്‍പരിചയം; ഇത് മിന്നല്‍...

കാലടി: വലിയ ദുരന്ത വാര്‍ത്തയില്‍ കലാശിക്കേണ്ടിയിരുന്ന അപകടത്തെ തന്റെ വലത് കാല്‍ കൊണ്ട് ചവിട്ടി നിര്‍ത്തി നാടിന് അഭിമാനമാകുകയാണ് ഒരു അഞ്ചാം ക്ലാസുകാരന്‍. സ്‌കൂള്‍ ബസിലുണ്ടായിരുന്ന സഹപാഠികളെ അപകടത്തില്‍ നിന്നു രക്ഷിച്ചതോടെയാണ് ശ്രീമൂലനഗരം...

ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല, വാട്‌സ് ആപ് ചാറ്റുകളില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ല; ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍...

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ലെന്നും മൊബൈല്‍ ഫോണിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ആര്യനെതിരെയുള്ള ഗൂഢാലോചനാ വാദം നിലനില്‍ക്കാത്തതാണെന്നും നാര്‍കോടിക്‌സ്...

മൂവാറ്റുപുഴയിൽ വാഹനാപകടം: ചങ്ങനാശേരി സ്വദേശികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; ഗുരുതരമായി പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ചങ്ങനാശേരി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. അപകടത്തിൽ ചങ്ങനാശേരി നഗരസഭ മുൻ കൗൺസിലർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics