HomeNews

News

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കസ്റ്റഡി മരണമെന്ന ആരോപണവുമായി ബന്ധുക്കള്‍; മരിച്ചത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍(40) ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയാണ്...

കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്: സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ് എടുക്കണം; ബി.ജെ.പി മാർച്ച് നടത്തി

കുമാരനല്ലൂർ : സർവ്വീസ് സഹകരണ ബാങ്കിൽ പാവങ്ങളുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ടു ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി ബാങ്കിൻ്റെ ഹെഡ് ഓഫീസിലേക്ക്...

‘മന്ത്രിക്ക് പബ്ലിസിറ്റി അത്രപോരാ’ , എക്‌സൈസ് മന്ത്രിക്ക് ലക്ഷങ്ങള്‍ മുടക്കി നവമാധ്യമസെല്‍; പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ നവമാധ്യമ പ്രചാരണം വിവാദമായി നില്‍ക്കെ

തിരുവനന്തപുരം: പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ മന്ത്രിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തിനാല്‍ നവമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ തീരുമാനം. നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാന്‍ എക്‌സൈസ്-തദ്ദേശ മന്ത്രി എം.വി.ഗോവിന്ദനാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്....

മൂലവട്ടം എസ്.എൻ.ഡി.പി ശാഖയിൽ കുംഭമാസ ചതയ ദിനാഘോഷം മാർച്ച് രണ്ടിന്

മൂലവട്ടം : എസ്.എൻ.ഡി.പി ശാഖയിൽ കുംഭ മാസ ചതയദിനാഘോഷം മാർച്ച് രണ്ട് ബുധനാഴ്ച ഗുരുപൂജ, പ്രാർത്ഥന, പ്രസാദവിതരണം എന്നിവയോടെ നടക്കും.

തെരുവുവിളക്കുകൾ തെളിയാതെ തോട്ടയ്ക്കാട്; ഇരുട്ടിന്റെ പേടിയിൽ നാട്ടുകാർ; അപകടം വർദ്ധിക്കുമെന്നു ഭീതി

കോട്ടയം: തോട്ടയ്ക്കാട് പ്രദേശത്ത് തെരുവുവിളക്കുകൾ തെളിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. തോട്ടയ്ക്കാട് കവല മുതൽ അമ്പലക്കവല വരെയുള്ള പ്രദേശത്താണ് തെരുവുവിളക്കുകൾ തെളിയാത്തതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ പ്രദേശത്തെ പോസ്റ്റുകളിൽ ലൈറ്റ് പോലുമില്ലെന്നും ഹോൾഡറുകൾ വെറുതെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics