HomeNews

News

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 85 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 85 രൂപയാണ് വർദ്ധിച്ചത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4685പവന് - 37480

കോട്ടയം വൈക്കം തലയോലപ്പറമ്പിൽ വൻ തീ പിടുത്തം; ആക്രിക്കടയിൽ വാഹനങ്ങളുടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചു; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കു ഗുരുതര പരിക്ക്

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ആക്രിക്കടയിൽ കാർ പൊളിക്കുന്നതിനിടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനവും തീ പിടുത്തവും. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരെയും കോട്ടയം മെഡിക്കൽ...

കോട്ടയം തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വീണ്ടും സംഘർഷം; ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ സ്വകാര്യ ബസുകൾ തടയുന്നു; കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നു സൂചന

കോട്ടയം: തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വീണ്ടും സംഘർഷം. ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ വീണ്ടും സ്വകാര്യ ബസുകൾ തടയുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിദ്യാർത്ഥികൾ വീണ്ടും സംഘർഷത്തിൽ...

വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ യുക്രൈന്‍ നഗരങ്ങളില്‍; താമസ സ്ഥലത്തിനടത്ത് സ്‌ഫോടനമെന്ന് വെളിപ്പെടുത്തല്‍; അക്രമണം തുടങ്ങിയത് പുലര്‍ച്ചെ അഞ്ച് മണിയോടെ; ലോകരാജ്യങ്ങളോട് ആയുധ- സൈനിക- സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍

മോസ്‌കോ: യുക്രൈനില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ തിരികെ മടങ്ങാനാകാതെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം. യുക്രൈന്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ വിമാനം ഇറക്കാനാകാതെ ഇന്ത്യയുടെ രണ്ടാം രക്ഷാദൗത്യം മുടങ്ങി. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍...

യുദ്ധക്കളം..! തകര്‍ന്നടിഞ്ഞ് വിപണി, പരിഭ്രാന്തിയില്‍ ലോകം; ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളില്‍; സെന്‍സെക്‌സ് 1300 പോയിന്റ് കുറഞ്ഞു; കേരളത്തില്‍ സ്വര്‍ണ്ണവില 680 രൂപ കൂടി

മോസ്‌കോ: യുക്രെയ്നില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യാന്തര ഓഹരിവിപണികളില്‍ തകര്‍ച്ച. സെന്‍സെക്സ് 1300 പോയിന്റ് ഇടിഞ്ഞു. അസംസ്‌കൃത എണ്ണവില ബാരലിന് നൂറ് ഡോളറാണ് കടന്നത്. യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics