HomeNews

News

കോട്ടയം കാരാപ്പുഴ സഹകരണ ബാങ്കിലെ ക്രമക്കേട്: പണം തട്ടിച്ചവരോട് തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബാങ്ക്; വായ്പാ തിരിച്ചടവ് മുടങ്ങിയത് മാത്രമാണ് പ്രശ്‌നമെന്നു ബാങ്ക് അധികൃതർ; ബാങ്കിലെ നിക്ഷേപങ്ങൾ ഭദ്രമാണെന്നും, നിക്ഷേപകർ ഭയപ്പെടേണ്ട കാര്യമില്ലെന്നും...

കോട്ടയം: കാരാപ്പുഴ സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവിന്റെ വാർത്തയിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ. കാരാപ്പുഴ ബാങ്കിൽ നിന്നും വായ്പയെടുത്തതിൽ കുടിശിക ഉണ്ടായത് മാത്രമാണ് പ്രശ്‌നമെന്ന് ബാങ്ക് അധികൃതർ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ തളിയിൽക്കോട്ട, ചെല്ലിയൊഴുക്കം ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.നീണ്ടൂർ...

തിരുവല്ല കവിയൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് തിരുവല്ല പൊലീസ്

തിരുവല്ല : കവിയൂരിൽ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ പഞ്ചായത്തിൽ 11ാം വാർഡിൽ വിഴൽ ഭാഗം (കറ്റോടിനു സമീപം) യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കവിയൂർ കീഴ്മാഞ്ചേരിൽ...

കോട്ടയം തിരുവാതുക്കലിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; കുമാരനല്ലൂർ സ്വദേശിയായ സ്ഥിരം മോഷ്ടാവ് പൊലീസ് പിടിയിലായി

കോട്ടയം: തിരുവാതുക്കലിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കുമാരനല്ലൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയെ സിസിടിവി ക്യാമറയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം...

കൂരിരുട്ടില്‍ കുളിച്ച് ശാസ്ത്രി റോഡ്; വഴിവിളക്ക് അണഞ്ഞ് മാസങ്ങളായിട്ടും ഇരുട്ടില്‍ തപ്പി നഗരസഭ; സ്ത്രീ അധ്യക്ഷയായിട്ടും നഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല

കോട്ടയം: ശാസ്ത്രിറോഡിലെ വെളിച്ചമണഞ്ഞിട്ടും വിളക്ക് തെളിക്കാതെ അധികൃതരുടെ അനാസ്ഥ. കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കേറിയ ശാസ്ത്രി റോഡിലാണ് വഴിവിളക്ക് തെളിയാത്തത് കാരണം വഴിയാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ ദുരിതമനുഭവിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ നിന്നും അശ്ലീല...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics