HomeNews

News

തൃക്കാക്കര പിടിക്കാൻ അണിയറയിൽ തന്ത്രമൊരുക്കി സി.പി.എം: തൃപ്പൂണിത്തുറയിൽ തോറ്റ സ്വരാജിനെയിറക്കി പാർട്ടിക്കോട്ട പൊളിക്കാൻ സി.പി.എം തയ്യാറെടുക്കുന്നു; സംസ്ഥാനത്ത് 100 സീറ്റ് തികയ്ക്കാൻ സി.പി.എം തന്ത്രം

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിന്റെ ഭാര്യയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയാൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണ. അല്ലാത്തപക്ഷം തൃക്കാക്കരയിൽ എം.സ്വരാജിന്റെ പേരാണ് പ്രഥമപരിഗണനയിലുള്ളത്. പിടി തോമസ് വികാരം ആളിക്കത്തിയാൽ തൃക്കാക്കരയിൽ...

കട്ടപ്പന വണ്ടന്മേട്ടിൽ രഞ്ജിത്തിനെ കൊലപ്പെടുത്തിയത് ഭാര്യ തന്നെ; കാപ്പി വടിയ്ക്ക് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കുമളി: വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഭാര്യ അന്ന ലക്ഷ്മി (28)യെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുവലിൽ രഞ്ജിത്തിനെ കൊലപ്പെടുത്തിയത് ഭാര്യ അന്ന ലക്ഷ്മിയാണെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി...

തൃശൂർ കൊടുങ്ങല്ലൂരിൽ വിഷവാതകം കഴിച്ച് കുടുംബത്തിന്റെ ആത്മഹത്യ; നിർണ്ണായക വിവരങ്ങൾ പുറത്ത്; വിഷവാതകം വാങ്ങിയത് ഓൺലൈനിൽ നിന്ന്

തൃശൂർ: ജില്ലയിൽ കുടുംബത്തിന്റെ ആത്മഹത്യയിൽ നിർണ്ണായകമായ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടു.രാവിലെയാണ് സോഫ്ട്വെയർ എൻജിനിയറായ ആസിഫും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങിയ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച...

കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡിനു സമീപം ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രണം; സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർമാർ ജില്ലാ ജനറൽ ആശുപത്രിയിൽ; ആക്രമണം നടത്തിയത് തിരുവാതുക്കൽ സ്വദേശികളായ അക്രമി സംഘം

കെ.എസ്.ആർ.ടി.സിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻസമയം - രാത്രി 10.40കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർമാർക്ക് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിലെത്തിയ സംഘം ഓട്ടോ ഡ്രൈവർമാർക്ക് നേരെ...

കോട്ടയം ജില്ലയിൽ ഫെബ്രുവരി 21 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 21 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുത്ി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ ഫ്രഞ്ച് മുക്ക്, ചകിരി എന്നീ ട്രാൻസ്ഫോർമറിൽ രാവില ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics