HomeNews

News

എസ് എൻ പുരം പാലക്കാട്ട് പുത്തൻ പുരയിൽ സരസ്വതികുട്ടിയമ്മ

എസ് എൻ പുരം : പാലക്കാട്ട് പുത്തൻ പുരയിൽ സരസ്വതികുട്ടിയമ്മ (89)നിര്യാതയായി. സംസ്കാരം വെള്ളി രണ്ടു മണിക്ക് മകൻ രാജശേഖരൻ നായരുടെ വട്ടുകളത്തിലുള്ള ശ്രീവത്സം വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ നാരായണൻ നായർമറ്റു മക്കൾ...

ജില്ലയിൽ 661 പേർക്കു കോവിഡ്; 1915 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 661 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 658 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1915 പേർ രോഗമുക്തരായി. 5341 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

കോട്ടയം നഗരസഭയിൽ ചെയർപേഴ്‌സണെ പൂട്ടിയിട്ടുള്ള പ്രതിപക്ഷ സമരം അവസാനിച്ചു; കയ്യാങ്കളിയും കയ്യേറ്റവും ഉപരോധവും കൂട്ട അടിയുമായി പ്രതിപക്ഷ ഭരണപക്ഷ രാഷ്ട്രീയ സമരം; പ്രതിപക്ഷം ചെയർപേഴ്‌സണെ പൂട്ടിയിട്ടത് ഫണ്ടിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്ന്

കോട്ടയം: നഗരസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അതിന്റെ മൂർധന്യതയിലെത്തി. നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണിനെ പൂട്ടിയിട്ടതോടെയാണ് സമരം അതിരൂക്ഷമായത്. ഇതിനിടെ ചെയർപേഴ്‌സണിനെ പൂട്ടിയിട്ട സമരത്തിന്റെ ഭാഗമായി പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ...

കോട്ടയം നഗരസഭയിൽ ചെയർപേഴ്‌സണെ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധം; പൂട്ടിയിട്ടത് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ; കോട്ടയം നഗരസഭയിൽ പ്രതിഷേധം ശക്തം

നഗരസഭയിൽ നിന്നുംജാഗ്രതാ ന്യൂസ്രാഷ്ട്രീയ ലേഖകൻകോട്ടയം: നഗരസഭയിൽ ചെയർപേഴ്‌സണെ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധം. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ചേർന്നാണ് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ പൂട്ടിയിട്ടിരിക്കുന്നത്. നഗരസഭ...

പത്തനംതിട്ട വടശ്ശേരിക്കരയില്‍ ലോഡുമായി വന്ന ലോറി വീട്ടിലേക്ക് മറിഞ്ഞു; സിറ്റൗട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ദുരന്തം; വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒമ്‌നി വാനും ബൈക്കും റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ന്നു

പത്തനംതിട്ട: വടശ്ശേരിക്കര ഇടത്തറ മുക്കില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി വീട്ടിലേക്ക് മറിഞ്ഞു . ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഭവ സമയം വീടിന്റെ സിറ്റൗട്ടില്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics