HomeNews

News

രണ്ട് വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം; കുഞ്ഞിന്റെ തലയോട്ടി പൊട്ടിയ നിലയില്‍; കളിക്കുന്നതിനിടെ വീണതെന്ന് അമ്മയുടെ മൊഴി, മര്‍ദ്ദനമെന്ന് അമ്മൂമ്മ; കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം

എറണാകുളം: തൃക്കാക്കര തെങ്ങോട് രണ്ട് വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര പീഡനം. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ പീഡിയാട്രിക് വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റേണ്ടി വന്നു...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; സ്വർണ വില കുറഞ്ഞത് പത്ത് രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. സ്വർണത്തിന് ഇന്ന് ഗ്രാമിന് പത്തു രൂപയാണ് കുറവുണ്ടായിരിക്കുന്നത്. ഇന്ന് വിപണി ആരംഭിച്ചത് തന്നെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിക്കൊണ്ടാണ്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് -...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിക്കൊണ്ടു വന്ന വൻ പുകയില പൊലീസ് സംഘം പിടികൂടി; പിടികൂടിയത് 6480 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ

കാഞ്ഞിരപ്പള്ളി: ആഡംബര കാറിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്....

കണ്ണൂരിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകം: സംഭവത്തിൽ ഏഴു പേർ കസ്റ്റഡിയിൽ; കസ്റ്റഡിയിൽ എടുത്തവരിൽ ബി.ജെ.പി നേതാവും

കണ്ണൂർ: തലശേരി ന്യൂമാഹി പുന്നോലിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ടവരെന്നു സംശയിക്കുന്ന ഏഴു പേരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇലങ്കോയുടെ...

നടി ആക്രമിക്കപ്പെട്ട സംഭവം: നീതി വൈകുന്നതിന് ചോദിക്കേണ്ടത് കോടതിയോട്; മറുപടി പറയേണ്ടത് അമ്മയല്ല; പ്രതികരണവുമായി ടൊവിനോ തോമസ്

കൊച്ചി: അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താര സംഘടനയെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ടൊവിനോ തോമസ്. നീതി വൈകുന്നു എന്നതിൽ തീരുമാനം എടുക്കേണ്ടത് അമ്മ എന്ന സംഘടനയല്ല. അക്കാര്യത്തിൽ സംഘടനയേക്കാൾ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണ് എന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics