HomeNews

News

കോട്ടയം ജില്ലയിൽ 414 പേർക്കു കോവിഡ്; 1278പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 414 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1278 പേർ രോഗമുക്തരായി. 3462 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 164...

ദക്ഷിണാഫ്രിക്കയിൽ കപ്പൽ ജോലിക്കാരനായ കുറിച്ചി സ്വദേശിയുടെ തിരോധാനത്തിൽ കോൺസുലേറ്റ് തല അന്വേഷണം; ജസ്റ്റിൻ ജോലി ചെയ്ത കപ്പൽ അമേരിക്കൻ തീരത്ത് എത്തുമ്പോൾ പരിശോധന നടത്തുമെന്ന് കോൺസുലേറ്റിന്റെ ഉറപ്പ്; ഉറപ്പ് ലഭിച്ചത് കൊടിക്കുന്നിൽ സുരേഷ്...

വിദേശകാര്യ റിപ്പോർട്ടർജാഗ്രതാ ന്യൂസ്ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കപ്പൽ ജോലിക്കാരനായ കുറിച്ചി സ്വദേശി ജസ്റ്റിന്റെ തിരോധാനം കോൺസുലേറ്റ് അന്വേഷിക്കുന്നു. ജസ്റ്റിനെ കാണാതായ ദക്ഷിണാഫ്രിക്കൻ കപ്പലായ സ്ട്രീം അറ്റ്‌ലാറ്റിസ് അമേരിക്കൻ തീരത്ത് എത്തുമ്പോൾ കപ്പലിൽ അന്വേഷണം നടത്തുമെന്നാണ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കോവിഡ്; 387 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍1.അടൂര്‍ 62.പന്തളം 113.പത്തനംതിട്ട 184.തിരുവല്ല 195.ആനിക്കാട് 26.ആറന്മുള 67.അരുവാപുലം...

വാകത്താനം ഗ്രാമപഞ്ചായത്തില്‍ കുട്ടികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: വാകത്താനം ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. വിനോദങ്ങളിലൂടെവജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വപാടവം, സര്‍ഗ്ഗശേഷി- വ്യെക്തിത്വവികസനം എന്നിവ കുട്ടികളില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വതില്‍ പ്രവര്‍ത്തിക്കുന്നതാണ് ബാലസഭ. ശില്പശാലയുടെ...

കോട്ടയം മൂലവട്ടം ദിവാൻകവലയിലെ വിവാദ കോൺഗ്രസ് സ്തൂപം പൊളിച്ചു മാറ്റി; പൊളിച്ചു മാറ്റിയത് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന്; സ്ഥലത്ത് വൻ പൊലീസ് സാന്നിധ്യം

ദിവാൻകവലയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മൂലവട്ടം ദിവാൻ കവലയിലെ കോൺഗ്രസിന്റെ വിവാദ സ്തൂപം പൊളിച്ചു മാറ്റി. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് സ്തൂപം പൊളിച്ചു മാറ്റിയത്. ഈ സ്തൂപത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സി.പി.എമ്മിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics